Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഒടുവില്‍ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ ആ പതിവ് തെറ്റിക്കുന്നു; വരുന്നത് വമ്പന്‍ മാറ്റം

by News Desk
December 22, 2021
in Uncategorized
0
ഒടുവില്‍-ആപ്പിള്‍-ഐഫോണ്‍-14-പ്രോ-ആ-പതിവ്-തെറ്റിക്കുന്നു;-വരുന്നത്-വമ്പന്‍-മാറ്റം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Iphone

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി വർഷങ്ങളായിട്ടും ആപ്പിൾ അതിന് തയ്‌യാറായിരുന്നില്ല.

എന്നാൽ ഐഫോൺ 14 പ്രോ സീരീസ് ആ പതിവ് തെറ്റിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 14 പ്രോയിൽ 48 എംപി സെൻസർ ഉൾപ്പെടുത്തുമെന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ അവകാശപ്പെടുന്നത്.

48 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുമ്പോഴും പിക്സൽ ബിന്നിങിന് ശേഷം 12 എംപി ചിത്രങ്ങൾ തന്നെയാണ് പുറത്തുവിടുക. ഇതുവഴി കൂടുതൽ മികച്ച ചിത്രങ്ങൾ പുറത്തുവരും. പിക്സൽ ബിന്നിങിന്റെ ഫലമായി ചിത്രങ്ങളിലെ നോയ്സ് നീക്കം ചെയ്‌യപ്പെടും. അതേസമയം 48 എംപി ചിത്രങ്ങൾ പകർത്താൻ പ്രത്യേകം 48എംപി ഫീച്ചർ ക്യാമറയിൽ നൽകും. നിലവിൽ ആൻഡ്രോയിഡ് ക്യാമറകളിലും ഇതേ രീതിയിൽ തന്നെയാണ് 48 എംപി ഫോട്ടോഗ്രഫി നൽകിയിരിക്കുന്നത്.

ഇതു കൂടാതെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പെരിസ്കോപ്പ് ലെൻസ് എന്ന സംവിധാനവും ഐഫോണുകളിൽ പരീക്ഷിച്ചേക്കും. ഇത് പക്ഷെ 2023 ൽ പുറത്തിറങ്ങുന്ന ഐഫോൺ 15 പരമ്പരയിലായിരിക്കും.

48 എംപി ക്യാമറ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പുതിയ ഐഫോൺ ഫീച്ചറുകൾ മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ് ചി കുവോ.

ഐഫോൺ 14 ൽ ഡിസ്പ്ലേ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോൾ ക്യാമറ ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകളായി ഐഫോൺ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മാറ്റങ്ങളിലൊന്നാണ് ഡിസ്പ്ലേ നോച്ച്. ഇതുവഴി വലിയ സ്ക്രീൻ അനുഭവം സാധ്യമാകും.

Content Highlights: Apple iPhone 14 Pro may include 48 mp as primary sensor

Previous Post

തൃശൂരിൽ പിഞ്ചുകുഞ്ഞിന്റെ ജഡം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മൂന്ന്‌ പേർ കസ്റ്റഡിയിൽ

Next Post

കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് അന്തരിച്ചു.

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് അന്തരിച്ചു.

കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് അന്തരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.