Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ചപ്പാത്തിയിലും ആകാം വാല്യു അഡിഷന്‍ – മുരിങ്ങയില, റാഗി, തിന, പാലക്

by News Desk
December 19, 2021
in BUSINESS
0
ചപ്പാത്തിയിലും-ആകാം-വാല്യു-അഡിഷന്‍-–-മുരിങ്ങയില,-റാഗി,-തിന,-പാലക്
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > 11 വര്ഷം വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കുള്ള സോഫ്റ്റ് വെയര് സേവനങ്ങള് നല്കിയിരുന്ന തന്റെ ഐടി കമ്പനിക്ക് കോവിഡ് മൂലം വളര്ച്ചാമുരടിപ്പ് നേരിട്ടപ്പോള് വെല്നസ് ഭക്ഷ്യോല്പ്പന്നരംഗത്ത് തുടക്കമിട്ട ഫുഡ് ഫ്ളേവേഴ്സ് എന്ന സ്റ്റാര്ട്ടപ്പിലൂടെ വളര്ച്ചാകുതിപ്പിനൊരുങ്ങി മുന്ടെക്കി. കമ്പ്യൂട്ടര് എന്ജിനീയറും ആലുവ സ്വദേശിയുമായ രഞ്ജിത് ജോര്ജാണ് ആലുവയ്ക്കടുത്ത ചൊവ്വരയിലെ യൂണിറ്റില് ഉല്പ്പാദിപ്പിക്കുന്ന അഞ്ചിനം റെഡി-റ്റു-കുക്ക് വെല്നസ് ചപ്പാത്തികളുമായി വിപണി പിടിയ്ക്കുന്നത്. മുരിങ്ങയില, റാഗി, പാലക്, തെന, ഫ്ളാക്സീഡ്സ് എന്നിവ ചേര്ത്ത ഹോള്-വീറ്റ് ചപ്പാത്തികളാണ് പരീക്ഷണഘട്ടത്തില് വടക്കന് കേരളത്തിലും ഇപ്പോള് പൂര്ണസജ്ജമായി കൊച്ചിയിലും ഫ്രെഷ് സ്റ്റാര്ട്ട് ബ്രാന്ഡില് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

കോവിഡിനെത്തുടര്ന്ന് വെല്നസ് ഉല്പ്പന്നങ്ങള്ക്ക് ഡിമാന്ഡ് വര്ധിച്ചിട്ടുണ്ടെങ്കിലും പുതിയ ഉല്പ്പന്നങ്ങള് വികസിപ്പിച്ചെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് രഞ്ജിത് പറയുന്നു. സംരംഭകആശയങ്ങളുമായി വന്ന പാചകവിദഗ്ധ ചിഞ്ചു ഫിലിപ്പാണ് പുതിയ ഉല്പ്പന്നങ്ങള് വികസിപ്പിച്ചെടുത്തത്. തുടര്ന്ന് ഒന്നരവര്ഷത്തോളം ഉത്തരകേരളത്തില് പരീക്ഷണ വിപണനം നടത്തി വിജയിച്ച് കൊച്ചിയിലുമെത്തി. ചൊവ്വരയില് കഴിഞ്ഞ ദിവസം പ്രവര്ത്തനമാരംഭിച്ച 1600 ച അടി വിസ്തൃതിയുള്ള യൂണിറ്റില് ദിവസേന 20,000 ചപ്പാത്തിയുണ്ടാക്കാന് ശേഷിയുണ്ട്. ഇത് വൈകാതെ 50,000 ആക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില് കൊച്ചിയിലെ പ്രീമിയം സൂപ്പര്മാര്ക്കറ്റുകള്, ബേക്കറികള്, ഓര്ഗാനിക് ഷോപ്പുകള് എന്നിവിടങ്ങളിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനത്തിലൂടെയുമാണ് വിപണനം. ജീവിതശൈലി രോഗമുള്ളവരെ ലക്ഷ്യമിട്ട് പ്രമുഖ മെഡിക്കല് ഷോപ്പുകളിലും ഉല്പ്പന്നങ്ങള് ലഭ്യമാണ്.

വെല്നസ് ഉല്പ്പന്നങ്ങളാകയാല് ഉപഭോക്താക്കളുടെ മനസ്സില് ഇവയ്ക്ക് സവിശേഷ സ്ഥാനം നേടാനായിട്ടുണ്ടെന്ന് രഞ്ജിത് ജോര്ജ് പറയുന്നു. അങ്ങനെ ഇവ നല്ല ഒരു അഡിക്ഷന് വരെ ആകുന്നു. ഉപയോഗിക്കുന്നവര് ഇവ മറ്റുള്ളവര്ക്ക് പരിചയപ്പെടുത്തുന്നു, സമ്മാനമായി വരെ നല്കുന്നു. ഇക്കാരണത്താല് സാധാരണ റെഡി-റ്റു-കുക്ക് ചപ്പാത്തികള് ഒരാള് ഒരു പാക്കറ്റ് വാങ്ങുന്നിടത്ത് ഇത് ചുരുങ്ങിയത് രണ്ടും മുന്നും പാക്കറ്റുകളാണ് പോകുന്നത്. 10-ന്റെ പാക്കറ്റിന് വില 100 രൂപ. സ്ഥിരം കസ്റ്റമേഴ്സിന്റെ ആവശ്യാര്ത്ഥം കസ്റ്റമൈസ് ചെയ്ത ചേരുവകളോടെ ഉണ്ടാക്കി നല്കാനും സംവിധാനമുണ്ടെന്നും രഞ്ജിത് പറഞ്ഞു.

വെല്നസ് ഭക്ഷ്യോല്പ്പന്നങ്ങള്ക്ക് വന്ഡിമാന്ഡുള്ള യൂറോപ്പില് നിന്ന് കയറ്റുമതി അന്വേഷണങ്ങളും ലഭിയ്ക്കുന്നുണ്ട്. കയറ്റുമതിക്കായി ഉല്പ്പന്നങ്ങളുടെ ഫ്രോസണ് വകഭേദം ഒരുങ്ങുന്നുണ്ട്. ഇവയ്ക്കു പുറമെ റാഗി, തെന തുടങ്ങിയ മില്ലറ്റുകള് അധിഷ്ഠിതമായ നൂഡ്ല്സ്, ടോടിയ റാപ്സ് എന്നിവയും ഉല്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന് കമ്പനി തയ്യാറെടുക്കുകയാണ്. നൂഡ്ല്സിന്റെ പരീക്ഷണ ഉല്പ്പാദനം വിജയകരമായിരുന്നു. കൊച്ചിയിലെ പ്രതികരണം കണക്കിലെടുത്ത് തിരുവനന്തപുരം, ബാംഗ്ലൂര് എന്നിവിടങ്ങളിലേയ്ക്കും ഉടന് വിപണനം വ്യാപിപ്പിക്കും. വിതരണക്കാര് വഴിയാണ് വികസനം ലക്ഷ്യമിടുന്നതെങ്കില് കൊച്ചിയില് നേരിട്ടുള്ള വിപണനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. www.foodflavours.in എന്ന ഇ-കോമേഴ്സ് സൈറ്റിലൂടെയും 81130 73731 എന്ന വാട്സപ്പ് നമ്പറിലൂടെയും ഓര്ഡര് ചെയ്യാം.

Previous Post

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്; 3609 പേര്‍ക്ക്‌ രോഗമുക്തി

Next Post

മലപ്പുറത്തും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ഒമാനില്‍നിന്ന് എത്തിയ മംഗളൂരു സ്വദേശിക്ക്

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
മലപ്പുറത്തും-ഒമിക്രോണ്‍;-രോഗം-സ്ഥിരീകരിച്ചത്-ഒമാനില്‍നിന്ന്-എത്തിയ-മംഗളൂരു-സ്വദേശിക്ക്

മലപ്പുറത്തും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് ഒമാനില്‍നിന്ന് എത്തിയ മംഗളൂരു സ്വദേശിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.