Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതി ഭാരതി എയര്‍ടെലിനെതിരെയെന്ന് കേന്ദ്രം പാര്‍ലമെന്റില്‍

by News Desk
December 11, 2021
in Uncategorized
0
ഏറ്റവും-കൂടുതല്‍-ഉപഭോക്തൃ-പരാതി-ഭാരതി-എയര്‍ടെലിനെതിരെയെന്ന്-കേന്ദ്രം-പാര്‍ലമെന്റില്‍
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

Airtel

ന്യൂഡൽഹി: ടെലികോം റെഗുലേറ്ററായ ട്രായിയ്‍ക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് ഭാരതി എയർടെലിനെതിരെ. വെള്ളിയാഴ്ച പാർലമെന്റിലാണ് സർക്കാർ ഈ വിവരം അറിയിച്ചത്. തൊട്ടുപിന്നിൽ വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയുമാണ്. വാർത്താ-വിനിമയ മന്ത്രാലയം സഹമന്ത്രി ദേവുസിങ് ചൗഹാൻ നൽകിയ വിവരം അനുസരിച്ച് ഭാരതി എയർടെലിനെതിരെ 2021-ൽ സേവനവുമായി ബന്ധപ്പെട്ട 16111 പരാതികൾ ലഭിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയ്ക്കെതിരെ 14,487, റിലയൻസ് ജിയോയ്ക്കെതിരെ 7341 പരാതികളും ലഭിച്ചു.

വോഡഫോൺ ഐഡിയയ്ക്കെതിരെയുള്ള 14487 പരാതികളിൽ 9186 എണ്ണം ഐഡിയയ്‍ക്കും 5301 എണ്ണം വോഡഫോണിനും എതിരെയുള്ളതാണ്. 732 പരാതികൾ എം.ടി.എൻ.എലിനെതിരെയും 2913 പരാതികൾ ബി.എസ്എൻ.എലിന് എതിരെയും ലഭിച്ചിട്ടുണ്ട്.

1997-ലെ ട്രായ് നിയമം അനുസരിച്ച് വ്യക്തിഗത ഉപഭോക്താക്കളെ കൈകാര്യം ചെയ്‌യാൻ ട്രായിയ്‍ക്ക് സാധിക്കില്ലെന്ന് ചൗഹാൻ പറഞ്ഞു. എങ്കിലും ലഭിച്ച പരാതികൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട സേവനദാതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്‌യാൻ എല്ലാ സേവനദാതാക്കളോടും ദ്വിതല പരാതി പരിഹാര സംവിധാനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് സേവനാധിഷ്ടിത പരാതികൾ നൽകാൻ സാധിക്കും. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ടെലികോം സേവന ദാതാക്കളുടെ അപ്പീൽ അതോറിറ്റിയെ സമീപിച്ച് അപ്പീൽ നൽകാം. ചൗഹാൻ പറഞ്ഞു.

Content Highlights: Bharti Airtel gets maximum consumer complaints center in parliament

Previous Post

ഏജ്ഡ് കെയർ അന്തേവാസിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കൈക്കലാക്കി: മലയാളി നഴ്‌സിന് വിലക്ക്

Next Post

പ്രദീപിന്റെ മൃതദേഹം ജന്‍മനാട്ടിലേയ്ക്ക്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പ്രദീപിന്റെ-മൃതദേഹം-ജന്‍മനാട്ടിലേയ്ക്ക്

പ്രദീപിന്റെ മൃതദേഹം ജന്‍മനാട്ടിലേയ്ക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.