Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് സഹായം തേടാന്‍ ‘ലൈവ് ചാറ്റ്’

by News Desk
December 11, 2021
in Uncategorized
0
ഫെയ്‌സ്ബുക്ക്-അക്കൗണ്ടിന്റെ-നിയന്ത്രണം-നഷ്ടപ്പെട്ടവര്‍ക്ക്-സഹായം-തേടാന്‍-‘ലൈവ്-ചാറ്റ്’
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

facebook

പലവിധ കാരണങ്ങൾക്കൊണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ആയി നിയന്ത്രണം നഷ്ടപ്പെട്ട ക്രിയേറ്റർമാർ ഉൾപ്പടെയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടി ലൈവ് ചാറ്റ് സൗകര്യം അവതരിപ്പിച്ച് മെറ്റ. നഷ്ടപ്പെട്ട അക്കൗണ്ട് എങ്ങനെ തിരികെ ലഭിക്കണം എന്നും അതിന് ആരെ എങ്ങനെ ബന്ധപ്പെടണമെന്നും അറിയാത്തവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ സംവിധാനം. നിലവിൽ ക്രിയേറ്റർമാർക്കിടയിൽ ഈ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ടിൽ അസാധാരണ പ്രവർത്തനങ്ങൾ (Unusual Activities) ശ്രദ്ധയിൽ പെട്ടതിനെ തുടർന്നും കമ്മ്യൂണിറ്റി സ്റ്റാന്റേർഡ് ലംഘിച്ചതിന്റെ പേരിലും അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവർക്ക് വേണ്ടിയാണ് ലൈവ് ചാറ്റ് ഫീച്ചർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഫെയ്സ്ബുക്ക് ആപ്പിലാണ് ഇത് ലഭിക്കുക. അക്കൗണ്ട് ലോക്ക് ആയ ഉപഭോക്താക്കൾക്ക് വേണ്ടി തത്സമയം സഹായം വാഗ്ദാനം ചെയ്‌യുന്ന ഫീച്ചർ ഇത് ആദ്യമായാണ് ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്.

അക്കൗണ്ടിലേക്കുള്ള നിയന്ത്രണം നഷ്ടപ്പെട്ട് ലോഗിൻ ചെയ്‌യാൻ കഴിയാതെ വരുമ്പോൾ ലൈവ് ചാറ്റ് ചെയ്‌യാനുള്ള നിർദേശം പോപ്പ് അപ്പ് ആയി കാണിക്കും. ഉപഭോക്താവിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരു സപ്പോർട്ട് ഏജന്റിനോട് സംസാരിക്കാം എന്ന സന്ദേശമാണ് പോപ്പ് അപ്പിലുണ്ടാവുക.

FACEBOOKഅതിലെ ചാറ്റ് റ്റു അസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പുതിയ ചാറ്റ് വിൻഡോ തുറക്കും. അതുവഴി നിങ്ങൾക്ക് ഒരു കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുമായി സംസാരിക്കാം. അക്കൗണ്ട് തിരികെ ലഭിക്കാനുള്ള സഹായം ഇവർ നൽകും. റിലേഷൻഷിപ്പ് മാനേജറെ ഏർപ്പെടുത്തിയിട്ടില്ലാത്ത യുഎസിലെ ക്രിയേറ്റർമാർക്ക് ലൈവ് ചാറ്റ് സപ്പോർട്ടിലൂടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെടാം.

നിലവിൽ ഇത് പരീക്ഷണഘട്ടത്തിലാണ്. ഇതിനായി തിരഞ്ഞെടുക്കുന്ന ക്രിയേറ്റർമാർക്ക് ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഇത് സംബന്ധിച്ച ക്ഷണം ലഭിക്കും.

ഇതോടൊപ്പം ക്രിയേറ്റർമാർക്ക് വേണ്ടി അശ്ലീല കീവേഡുകൾ ബ്ലോക്ക് ചെയ്‌യുന്ന ടൂളുകൾ, സസ്പെന്റിങ്/ ബാനിങ് കൺട്രോളുകൾ, സ്ട്രോങർ കമന്റ് കൺട്രോൾ ഉൾപ്പടെ വിവിധ കമന്റ് മോഡറേഷൻ ടൂളുകളും അവതരിപ്പിച്ചുവെന്ന് ഫെയ്സ്ബുക്ക് ഒരു ബ്ലോഗിൽ പറഞ്ഞു.

Content Highlights: Facebook live chat support for people who lose access to their accounts

Previous Post

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ലീഗിന്‍റെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

Next Post

ഹരിപ്പാട് ആള്‍ട്ടോ കാറും സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഹരിപ്പാട്-ആള്‍ട്ടോ-കാറും-സൂപ്പര്‍ഫാസ്റ്റും-കൂട്ടിയിടിച്ച്-ഒരാള്‍-മരിച്ചു

ഹരിപ്പാട് ആള്‍ട്ടോ കാറും സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.