Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലക്ഷക്കണക്കിന് വൈഫൈ റൂട്ടറുകള്‍ ഭീഷണിയില്‍; നൂറ് കണക്കിന് സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തി

by News Desk
December 4, 2021
in Uncategorized
0
ലക്ഷക്കണക്കിന്-വൈഫൈ-റൂട്ടറുകള്‍-ഭീഷണിയില്‍;-നൂറ്-കണക്കിന്-സുരക്ഷാ-പ്രശ്‌നങ്ങള്‍-കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

WIFI

വിവിധ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് വൈഫൈ റൂട്ടറുകൾ ഭീഷണിയിലാണെന്ന് റിപ്പോർട്ട്. 226 സുരക്ഷാ പ്രശ്നങ്ങളാണ് തിരിച്ചറിഞ്ഞത്. ഐഓടി ഇൻസ്പെക്‍ടറിലെയും ചിപ്പ് മാഗസിനിലേയും സുരക്ഷാ ഗവേഷകരുടെ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

നെറ്റ്ഗിയർ, അസൂസ്, സിനോളജി, ഡി-ലിങ്ക്, എവിഎം, ടിപി ലിങ്ക്, എഡിമാക്സ് ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ റൂട്ടറുകളിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇവയിൽ പലതും നിരവധി ആളുകൾ ഉപയോഗിക്കുന്നവയാണ്. ഹാക്കർമാർക്ക് എളുപ്പത്തിൽ കടന്നുകയറാൻ സാധിക്കുന്ന സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയത്.

റൂട്ടറുകളുടെ നിർമാണത്തിൽ പുതിയ ഘടകങ്ങൾ ഉപയോഗിക്കാത്തതാണ് ഇതിനുള്ള കാരണമെന്ന് കരുതുന്നു. പ്രധാന ഘടകങ്ങളുടെ പഴയ പതിപ്പുകളാണ് ഇവയിലുള്ളത്. ലിനക്സ് കെർനലും മറ്റ് പഴയ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൈബർ കുറ്റവാളികൾക്ക് ഇവ ദുരുപയോഗം ചെയ്‌യുക എളുപ്പമാണ്.

പല റൂട്ടറുകളിലും എളുപ്പമുള്ള ഡിഫോൾട്ട് പാസ് വേഡുകളാണ് കമ്പനികൾ നൽകുന്നത്. ഇത് പ്രവചിക്കാൻ എളുപ്പമാണ്. പല ഉപഭോക്താക്കളും ഈ ഡിഫോൾട്ട് പാസ്വേഡ് മാറ്റാതെ ഉപയോഗിക്കുന്നവരാണ്. ഇത് അവരുടെ നെറ്റ് വർക്കിനെ അപകടത്തിലാക്കുന്നു. Admin പോലുള്ള ദുർബലമായ പാസ് വേഡുകളും ആളുകൾ ഉപയോഗിക്കുന്നു.

എന്തായാലും ഈ പ്രശ്നങ്ങൾ കണ്ടെത്തിയ ഉടൻ അസുസ്, ഡി-ലിങ്ക്, എഡിമാക്സ്, ലിങ്ക്സൈസ്, നെറ്റ് ഗിയർ, സൈനോളജി, ടിപി ലിങ്ക് പോലുള്ള കമ്പനികൾ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾ വൈഫൈ റൂട്ടറിന്റെ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്‌യേണ്ടിവരും.

Content Highlights: Millions of Wi-Fi routers are at risk found hundreds of security vulnerabilities

Previous Post

അമ്മയെ ഒന്ന് ഇംപ്രെസ്സ് ചെയ്യാൻ നോക്കിയതാ! പണി നൈസായിട്ട് പാളി

Next Post

Karunya Lottery KR-526 Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
karunya-lottery-kr-526-result:-80-ലക്ഷം-നേടിയ-ഭാഗ്യവാനെ-അറിയാം,-നറുക്കെടുപ്പ്-വിവരങ്ങൾ

Karunya Lottery KR-526 Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.