Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്‌ട്രേലിയൻ ആയുർവേദ മരുന്നുകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന ആയുർവ്വേദം ഇനി ഓസ്ട്രേലിയക്കാർക്കും സ്വന്തം; പ്രതീക്ഷയോടെ ആയുർവേദ മരുന്ന് ഉപഭോക്താക്കൾ.

by NEWS DESK
December 1, 2021
in AUSTRALIA, BUSINESS
0
ഓസ്‌ട്രേലിയൻ ആയുർവേദ മരുന്നുകൾ
0
SHARES
1.3k
VIEWS
Share on FacebookShare on TwitterShare on Whatsapp

സിഡ്‌നി:  ഓസ്‌ട്രേലിയയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകളുടെ ഇറക്കുമതിക്കും വില്പനക്കും അധികൃതർ വിലക്ക് ഏർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ ആയുർവേദ മരുന്നുകൾക്ക് ഓസ്‌ട്രേലിയയിൽ ലഭ്യതക്കുറവ് അനുഭവപ്പെട്ടുതുടങ്ങി. ഓസ്‌ട്രേലിയൻ നിയമപ്രകാരം, നിരവധി ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ആയുർവേദ മരുന്നുകൾ വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളു. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ആയുർവേദ മരുന്നു നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

 ഓസ്‌ട്രേലിയൻ മലയാളികളുടെ ഉടമസ്ഥതയിലുള്ള Medcure (www.medcure.com.au) എന്ന ബ്രാൻഡിൽ ആണ്  ആയുർവേദ മരുന്നുകൾ വിപണിയിൽ എത്തുന്നത്. വിവിധ തരം കഷായങ്ങളും, അരിഷ്ടങ്ങളും, ചൂർണങ്ങളും ഇനി മലയാളികളെ പോലെ വിദേശികൾക്കും സുപരിചിതമാകും. ഓസ്‌ട്രേലിയയിൽ നിർമിച്ച ആയുർവേദ മരുന്നുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യും. ഇപ്പോൾ വിപണിയിലിറക്കിയിരിക്കുന്നത് TGA രെജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള 4 കഷായങ്ങളാണ്. വരും മാസങ്ങളിൽ കൂടുതൽ ആയുർവേദ മരുന്നുകൾ ലഭ്യമാകുമെന്ന് Medcure അറിയിച്ചു. 

Director Kiran James addresses the audience

മരുന്നുകളുടെ വിപണന ഉദ്ഘാടനം സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ സഞ്ജയ് കുമാർ മുളുക നിർവ്വഹിച്ചു. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‌സിലിന്റെ NSW സ്റ്റേറ്റ് പ്രസിഡന്റ് ഇർഫാൻ മാലിക്, NICM ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: ഡെന്നിസ് ചാങ്, NICMAdjunct Industry fellow ഡോ: ദിലീപ് ഘോഷ് ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.

കൂടാതെ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വേണു വാസുദേവൻ ഓൺലൈനായി ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ഇന്ത്യയുടെ പാരമ്പര്യ സ്വത്തായ ആയുർവേദം ആഗോള തലത്തിലേക്ക് ഉയരുന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഓസ്‌ട്രേലിയയിലെ ആയുർവേദ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

Previous Post

ഒമിക്രോണ്‍: ഇന്ത്യയിൽ അന്താരാഷ്ട്ര യാത്രികർക്ക് കർശന നിയന്ത്രണങ്ങള്‍.

Next Post

ഫാമിലി റിവഞ്ച് ത്രില്ലര്‍ “നിണം’

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
Next Post
ഫാമിലി-റിവഞ്ച്-ത്രില്ലര്‍-“നിണം’

ഫാമിലി റിവഞ്ച് ത്രില്ലര്‍ "നിണം'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.