Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

യുഎഇയില്‍ വന്‍ നിയമ പരിഷ്‌കരണം; സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം

by News Desk
November 30, 2021
in PRAVASI
0
യുഎഇയില്‍-വന്‍-നിയമ-പരിഷ്‌കരണം;-സ്ത്രീകള്‍ക്ക്-കൂടുതല്‍-സംരക്ഷണം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമ പരിഷ്കാരങ്ങള്ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നെഹ്യാന് അംഗീകാരം നല്കി. സ്ത്രീകള്ക്കും വീട്ടുജോലിക്കാര്ക്കും കൂടുതല് സംരക്ഷണം, വ്യക്തിഗത വിവരങ്ങള്ക്ക് മികച്ച സംരക്ഷണം, വ്യാജ വാര്ത്തകള് കൈകാര്യം ചെയ്യല്, വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കല് എന്നിവ പ്രധാന മാറ്റങ്ങളില് ഉള്പ്പെടുന്നു.

ബലാത്സംഗത്തില് ജീവപര്യന്തം തടവാണ് നിയമ പരിഷ്കരണം നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇര 18 വയസില് കുറഞ്ഞയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന് കഴിയാത്ത ആളോ ആണെങ്കില് വധശിക്ഷ വരെ ലഭിക്കും.

വിവാഹേതര ബന്ധങ്ങള്ക്കുള്ള നിയന്ത്രണങ്ങളും പുതിയ നിയമം ലഘൂകരിക്കുന്നു. ഇതനുസരിച്ച് അടുത്തവര്ഷം ജനുവരി രണ്ട് മുതല് വിവാഹേതര ബന്ധങ്ങള് കുറ്റകൃത്യമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്ക്ക് മാതാപിതാക്കള് അവര്ക്ക് പൗരത്വമുള്ള രാജ്യത്തെ നിയമങ്ങള്ക്കനുസൃതമായി തിരിച്ചറിയല് പേപ്പറുകളും യാത്രാ രേഖകളും നല്കുകയും വേണം. ഇത് പാലിക്കുന്നതില് പരാജയപ്പെടുന്നത് ജയില് ശിക്ഷക്ക് കാരണമാകും.

വിവാഹേതര ബന്ധങ്ങളില് ഭര്ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില് ആറുമാസത്തില് കുറയാത്ത ശിക്ഷ ലഭിക്കും.

അപമര്യാദയായി പെരുമാറുന്നവര്ക്ക് തടവോ 10,000 ദിര്ഹത്തില് കുറയാത്ത പിഴയോ ആയിരിക്കും ശിക്ഷ. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില് തടവ് 10 വര്ഷം വരെ.

ഡിജിറ്റല് സിഗ്നേചറുകള്ക്ക് കൈയൊപ്പിന്റെ അതേ മൂല്യമുണ്ടാകും. പകര്പ്പവകാശം ഉറപ്പുവരുത്തി സര്ഗാത്മ വ്യവസായത്തെ ശക്തിപ്പെടുത്തും. നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്പനികള് സ്ഥാപിക്കാനും പൂര്ണമായി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു.

വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ‘വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം’ രൂപീകരിച്ചു. 40ല് അധികം നിയമങ്ങള് പരിഷ്കരണത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതില് ചിലത് പുതിയതാണ്,

Previous Post

തകർക്കാൻ വിടില്ല; സഹകരണ സംരക്ഷണത്തിന്‌ സമിതി; വിപുലമായ ജനകീയ പ്രചാരണം

Next Post

തൃശൂരിൽ നാല് പേർക്ക് കൂടി നോറോവൈറസ് സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതരുടെ എണ്ണം 60 ആയി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
തൃശൂരിൽ-നാല്-പേർക്ക്-കൂടി-നോറോവൈറസ്-സ്ഥിരീകരിച്ചു;-ഇതോടെ-രോഗബാധിതരുടെ-എണ്ണം-60-ആയി

തൃശൂരിൽ നാല് പേർക്ക് കൂടി നോറോവൈറസ് സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതരുടെ എണ്ണം 60 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.