Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പബ്ജിയുടെ രണ്ടാം പതിപ്പ് വരുന്നുവെന്ന് റിപ്പോര്‍ട്ട്, റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്

by News Desk
November 22, 2021
in Uncategorized
0
പബ്ജിയുടെ-രണ്ടാം-പതിപ്പ്-വരുന്നുവെന്ന്-റിപ്പോര്‍ട്ട്,-റിലീസ്-സംബന്ധിച്ച-വിവരങ്ങള്‍-പുറത്ത്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

pubg

ആഗോള തലത്തിൽ വലിയ ജനപ്രീതി നേടിയ ഗെയിമുകളിലൊന്നാണ് പബ്ജി. ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയായ ക്രാഫ്റ്റൺ പുറത്തിക്കിയ ഗെയിമിന് സ്മാർട്ഫോൺ, പിസി, കൺസോൾ പതിപ്പുകളുണ്ട്. ഇപ്പോഴിതാ പഴയ പബ്ജി ഗെയിമിന്റെ രണ്ടാം പതിപ്പ് വരുന്നു എന്നാണ് കേൾക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ പബ്ജി 2 അവതരിപ്പിക്കുമെന്നാണ് പ്ലെയർഐജിഎൻ എന്നയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. പബ്ജിയുടെ പിസി, കൺസോൾ പതിപ്പുകളാണ് പുറത്തിറങ്ങുക.

2017-ലാണ് പബ്ജി ആദ്യം പുറത്തിറക്കിയത്. ബാറ്റിൽ റോയേൽ ഗെയിമിങ് വിഭാഗത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ഗെയിമാണിത്. ഗെിയിമിൽ നിരവധി അപ്ഡേറ്റുകളും മാറ്റങ്ങളും ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാന ഘടനയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

tldr of everything that happened confirms release for this year and a PUBG PC &amp Console game release in 2022.

Based on previous sources, the PC &amp Console game is likely to be named:

The mobile game is a sequel made in house by PUBG Lites head.

&mdash PlayerIGN (@PlayerIGN)

പ്ലെയർ ഐജിഎൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് എപിക് ഗെയിംസിന്റെ അൺറിയൽ എഞ്ചിൻ 2 അടിസ്ഥാനമാക്കിയുള്ള ഒരു അപ്രഖ്യാപിത പദ്ധതിയ്‍ക്ക് വേണ്ടി ടെക്നിക്കൽ ആർട്ട് ഡയറക്‍ടറേയും ടെക്നിക്കൽ അനിമേറ്ററേയും നിയമിക്കാനുള്ള ശ്രമത്തിലാണ് ക്രാഫ്റ്റൺ ആംസ്റ്റർഡാം.

എപ്പിക് ഗെയിം വികസിപ്പിച്ച അഡ്വാൻസ്ഡ് ത്രീഡി ക്രിയേഷൻ ടൂൾ ആണ് അൺ റിയൽ എഞ്ചിൻ. ഗെയിമുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്. അൺറിയൽ എഞ്ചിന്റെ അതിനൂതനമായ അഞ്ചാം പതിപ്പിലേക്ക് പബ്ജിയെ അപ്ഗ്രേഡ് ചെയ്‌യാൻ ക്രാഫ്റ്റൺ തീരുമാനിച്ചിട്ടുണ്ട്.

പുതിയതായി നിയമിക്കുന്നവർ ക്രാഫ്റ്റൺ ഗെയിം ഡയറക്‍ടറുമായും പ്രൊഡ്യൂസറുമായും ഭാവി ഗെയിമിന് വേണ്ടി കരിച്ച് പ്രവർത്തിക്കും. എന്തായാലും ഗെയിമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മറ്റൊരു കാര്യം, പബ്ജി 2 ഗെയിമിനെ കുറിച്ച് ക്രാഫ്റ്റൺ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.

പബ്ജിയുടെ മൊബൈൽ പതിപ്പിന് ഇന്ത്യയിൽ ഏറെ ജനപ്രീതിയുണ്ട്. പബ്ജി മൊബൈൽ എന്ന പേരിൽ ആദ്യം പ്രചാരത്തിലുണ്ടായിരുന്ന ഗെയിം പിന്നീട് ഇന്ത്യയിൽ നിരോധിക്കപ്പെട്ടുവെങ്കിലും ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി: ന്യൂ സ്റ്റേറ്റ് എന്നീ പതിപ്പുകൾ ഇന്ത്യയിൽ ഇന്ന് പ്രചാരത്തിലുണ്ട്.

NEW UE5 PUBG game:

PUBG Amsterdams hiring to build a new AAA Unreal Engine 5 “UNANNOUNCED PROJECT” game.

A PUBG2 project upgrading to UE5 was discussed a few months ago via internal sources.

Also from diff recent leak at Nvidia, we know theres a WIP Krafton game called “X1.”

&mdash PlayerIGN (@PlayerIGN)

ചൈനീസ് സർക്കാരുമായുള്ള നയതന്ത്ര തർക്കങ്ങൾക്കിടെയാണ് ചൈനീസ് ഗെയിമിങ് കമ്പനിയായ ടെൻസെന്റ് ഇന്ത്യയിൽ എത്തിച്ച പബ്ജി മൊബൈലിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ക്രാഫ്റ്റണിന്റെ വ്യണിജ്യ പങ്കാളിയായിരുന്നു ടെൻസെന്റ്. നിരോധനത്തിന് പിന്നാലെ പബ്ജിയുടെ ഇന്ത്യയിലെ ചുമതല ടെൻസെന്റിൽനിന്നു ക്രാഫ്റ്റൺ ഏറ്റെടുക്കുകയും ടെൻസെന്റുമായുള്ള പങ്കാളിത്തം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി: ന്യൂ സ്റ്റേറ്റ് എന്നീ ഗെയിമുകൾ ക്രാഫ്റ്റൺ നേരിട്ടാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

Content Highlights: PUBG, PUBG2, Player Unknown Battle Grounds, Pubg Mobile, Pubg: New State, BGMI

Previous Post

പൂജ ബമ്പറിന്‍റെ അഞ്ച് കോടി ലഭിച്ചത് ആർക്ക്? വിറ്റത് കൂത്താട്ടുകുളത്ത്, ഭാഗ്യശാലിയെ തിരഞ്ഞ് നാട്

Next Post

ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം : 3 പേർ പിടിയിൽ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ആർഎസ്‌എസ്‌-പ്രവർത്തകൻ-സഞ്ജിത്തിന്റെ-കൊലപാതകം-:-3-പേർ-പിടിയിൽ

ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം : 3 പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.