Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

30 Mbps വേഗത, 399 രൂപയുടെ ഫൈബര്‍ പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍.

by News Desk
November 1, 2021
in Uncategorized
0
30-mbps-വേഗത,-399-രൂപയുടെ-ഫൈബര്‍-പ്ലാന്‍-അവതരിപ്പിച്ച്-ബിഎസ്എന്‍എല്‍.
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

BSNL

ബി.എസ്.എൻ.എൽ. പുതിയ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. സെക്കൻഡിൽ 30 എംബി വേഗമുള്ള 399 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 1000 ജിബി വരെ ഈ വേഗതയിൽ ഉപയോഗിക്കാം. 1000 ജിബിയ്‍ക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും.

90 ദിവസത്തെ പ്രൊമൊഷണൽ ഓഫറായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാൽ പ്ലാൻ ലഭിക്കില്ല. ആറ് മാസക്കാലം ഇത് തുടർച്ചയായി ഉപയോഗിക്കാം. അതിന് ശേഷം 449 രൂപയുടെ പ്ലാനിലേക്ക് മാറും.

ബിഎസ്എൻഎലിന്റെ സ്ഥിരം പ്ലാനുകളിലൊന്നാണ് 449 രൂപയുടേത്. ഫൈബർ ബേസിക് പ്ലാൻ എന്നറിയപ്പെടുന്ന ഈ പ്ലാനിൽ 30 എംബിപിഎസ് വേഗത്തിൽ ഡാറ്റ ഉപയോഗിക്കാം. 3.3 ടിബി വരെയാണ് പരമാവധി വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുക. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ രണ്ട് എംപിബിഎസിലേക്ക് വേഗത കുറയും.

100 എംബിപിഎസ് ഡാറ്റാ വേഗതയുള്ള 749 രൂപ യുടെ സൂപ്പർ പ്രീമിയം 1 പ്ലാനും 150 എംബിപിഎസ് വേഗതയുള്ള 949 രൂപയുടെ സൂപ്പർ പ്രീമിയം പ്ലാൻ 21 ഉം ബിഎസ്എൻഎൽ നൽകുന്നുണ്ട്.

Content Highlights: bsnl 399 rs fiber broadband plan with 30mbps speed

Previous Post

കോണ്‍ഗ്രസിന്‍റെ ദേശീയപാത ഉപരോധം; ഗതാഗതക്കുരുക്ക്; പ്രതിഷേധിച്ച് നടന്‍ ജോജു; പ്രവർത്തകർ വാഹനം തകർത്തു

Next Post

കുവൈറ്റ് മലയാളി സമാജം യാത്രയയപ്പു നൽകി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കുവൈറ്റ്-മലയാളി-സമാജം-യാത്രയയപ്പു-നൽകി

കുവൈറ്റ് മലയാളി സമാജം യാത്രയയപ്പു നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.