Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സിനിമാ ചിത്രീകരണം മുതൽ ശാസ്ത്രഗവേഷണം വരെ; ബഹിരാകാശത്ത് ബെസോസിന്റെ ബിസിനസ് പാർക്ക്

by News Desk
October 27, 2021
in Uncategorized
0
സിനിമാ-ചിത്രീകരണം-മുതൽ-ശാസ്ത്രഗവേഷണം-വരെ;-ബഹിരാകാശത്ത്-ബെസോസിന്റെ-ബിസിനസ്-പാർക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Orbital reef

വാഷിങ്ടൺ: ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂഒറിജിന്റെ ഉടമസ്ഥനുമായ ജെഫ് ബെസോസ്. ഓർബിറ്റൽ റീഫ് എന്നു പേരുനൽകിയിരിക്കുന്ന പാർക്കിന്റെ പ്രവർത്തനം 2025-നുശേഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്രയടി വിസ്തീർണമാകും പാർക്കിനുണ്ടാകുക. ഇതിൽ ഒരേസമയം 10 പേരെ ഉൾക്കൊള്ളിക്കാം. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഓർബിറ്റൽ റീഫ് ഒരുക്കും. സ്പേസ് ഹോട്ടലും ഉണ്ടാകും.

സിയേറ സ്പേസ്, ബോയിങ് എന്നീ കന്പനികളും പാർക്കിന്റെ നിർമാണത്തിൽ ബ്ലൂ ഒറിജിനൊപ്പം പങ്കാളികളാകും. ബഹിരാകാശ ഏജൻസികൾ, സാങ്കേത കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങൾ, മാധ്യമ, വിനോദസഞ്ചാര കമ്പനികൾ, ഗവേഷകർ, സംരംഭകർ എന്നിവർക്കെല്ലാം പാർക്കിൽ ഇടമുണ്ടാകുമെന്ന് കമ്പനികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ, പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവർഷം 7490 കോടി രൂപ (100 കോടി യു.എസ്. ഡോളർ) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബെസോസ് പദ്ധതിക്കായി വൻ തുക മുടക്കുമെന്നാണ് വിവരം.

20 വർഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുനഃസ്ഥാപിക്കണമെന്ന ഗവേഷകരുടെ നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികർ നിലയം വിടുമെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങൾ അപകടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനു മറുപടിയായി ഉപകരണങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാർക്ക് 2997 കോടി രൂപ നൽകുമെന്ന് നാസ അറിയിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനികളായ നാനോറാക്സ്, വോയജർ സ്പേസ്, ലോക്ഹീഡ് മാർട്ടിൻ എന്നിവ 2027-ഓടെ തങ്ങളുടെ ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Blue Origin Jeff Bezos unveils plans for space business park

Previous Post

ഒടുവിൽ ശാസ്ത്രജ്ഞർ കണ്ടെത്തി, ക്ഷീരപഥത്തിനു പുറത്തൊരു ഗ്രഹം

Next Post

മുല്ലപ്പെരിയാർ: 138 കടന്നാൽ തുറക്കും; പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മുല്ലപ്പെരിയാർ:-138-കടന്നാൽ-തുറക്കും;-പരമാവധി-ജലം-തമിഴ്‌നാട്-കൊണ്ടുപോകണം

മുല്ലപ്പെരിയാർ: 138 കടന്നാൽ തുറക്കും; പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.