Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

1.6 ദശലക്ഷം ഇ-മെയിലുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ, കാരണമിതാണ്

by News Desk
October 24, 2021
in TECHNOLOGY
0
1.6-ദശലക്ഷം-ഇ-മെയിലുകൾ-ബ്ലോക്ക്-ചെയ്ത്-ഗൂഗിൾ,-കാരണമിതാണ്
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

2021 മെയ് മുതൽ 1.6 ദശലക്ഷം ഫിഷിംഗ് ഇ-മെയിലുകൾ ഗൂഗിൾ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം. യൂട്യൂബ് അക്കൗണ്ടുകൾ മോഷ്‌ടിക്കുന്നതിനും ക്രിപ്‌റ്റോകറൻസി സ്കീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മാൽവെയർ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മെയിലുകൾ എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂട്യൂബ്, ജിമെയിൽ, ട്രസ്റ്റ് ആൻഡ് സേഫ്റ്റി, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ്, സേഫ് ബ്രൗസിംഗ് ടീമുകൾ എന്നിവയുമായി സഹകരിച്ച് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് വെളിപ്പെടുത്തിയ വിശദാംശങ്ങൾ പ്രകാരം, ജിമെയിലിലെ ഫിഷിംഗ് മെയിലുകളുടെ എണ്ണം 99.6 ശതമാനമായി ഗൂഗിൾ കുറച്ചു.

“ഞങ്ങൾ 1.6ദശലക്ഷം സന്ദേശങ്ങൾ തടഞ്ഞു, 62,000 സേഫ് ബ്രൗസിംഗ് ഫിഷിംഗ് പേജ് മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചു, 2,400 ഫയലുകൾ തടഞ്ഞു, 4,000 അക്കൗണ്ടുകൾ വിജയകരമായി പുനoredസ്ഥാപിച്ചു,” ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

തെറ്റായ വിവരങ്ങൾ പ്രചാരിപ്പിക്കുന്നതിനും സർക്കാർ പിന്തുണയോടെ ഹാക്കിങും മറ്റു സാമ്പത്തിക പ്രേരിതമായ ദുരുപയോഗങ്ങളും നടത്തിയിരുന്നവർ തന്നെയാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

“2019ന്റെ അവസാനം മുതൽ, ഞങ്ങളുടെ ടീം കുക്കി തെഫ്റ്റ് മാൽവെയർ ഉപയോഗിച്ച്, യൂട്യൂബർമാരെ ലക്ഷ്യംവെച്ചുള്ള സാമ്പത്തിക പ്രേരിതമായ ഫിഷിംഗ് കാമ്പെയ്‌നുകൾ തടസ്സപ്പെടുത്തി,” കമ്പനി പറഞ്ഞു.

“റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു ഫോറത്തിലെ ചെയ്യപ്പെട്ട ഒരു കൂട്ടം ഹാക്കർമാർമാരാണ് ഈ കാമ്പെയ്‌നിന് പിന്നിൽ, വ്യാജ സഹകരണ അവസരങ്ങളിലൂടെ (സാധാരണയായി ആന്റി വൈറസ് സോഫ്റ്റ്‌വെയർ, വിപിഎൻ, മ്യൂസിക് പ്ലെയറുകൾ, ഫോട്ടോ എഡിറ്റിംഗ് അല്ലെങ്കിൽ ഓൺലൈൻ ഗെയിമുകൾക്കുള്ള ഡെമോ ), അവരുടെ ചാനൽ ഹൈജാക്ക് ചെയ്ത്, അവ ഏറ്റവും ഉയർന്ന തുകയ്ക്ക് വിൽക്കുകയോ അല്ലെങ്കിൽ ക്രിപ്റ്റോ കറൻസി വഴിയുള്ള അഴിമതികൾ നടത്താൻ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്,” അവർ കൂട്ടിച്ചേർത്തു.

Also Read: വെബ് വേർഷനിൽ സുപ്രധാന ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ബ്ലോഗ് പോസ്റ്റിൽ, ഉപയോക്താക്കളെ ആകർഷിക്കാൻ അവർ ഉപയോഗിച്ച വിവിധ തന്ത്രങ്ങളുടെയും നടപടിക്രമങ്ങളുടെയും ഉദാഹരണങ്ങളും കമ്പനി പങ്കുവെച്ചു. കൂടാതെ, ഉപയോക്താക്കൾക്ക് എങ്ങനെ ഇവയിൽ നിന്നും സ്വയം രക്ഷപ്പെടാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും ഗൂഗിൾ നൽകിയിട്ടുണ്ട്.

ബ്രൗസറിൽ സംഭരിച്ചിരിക്കുന്ന സെഷൻ കുക്കികളിലൂടെ ഉപയോക്തൃ അക്കൗണ്ടുകളിലേക്ക് കേറാൻ ഹാക്കർമാരെ അനുവദിക്കുന്ന ഹൈജാക്കിംഗ് നരീതിയാണ് “പാസ്-ദി-കുക്കി അറ്റാക്ക്” എന്നും അറിയപ്പെടുന്ന കുക്കി മോഷണം.

The post 1.6 ദശലക്ഷം ഇ-മെയിലുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ, കാരണമിതാണ് appeared first on Indian Express Malayalam.

Previous Post

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 136 അടി; കേരളത്തിന്‌ ആദ്യ മുന്നറിയിപ്പ്‌

Next Post

കേരളത്തില്‍ കോവിഡ് മരണം 28,000 കടന്നു; അപ്പീല്‍ നല്‍കിയ 142 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
കേരളത്തില്‍-കോവിഡ്-മരണം-28,000-കടന്നു;-അപ്പീല്‍-നല്‍കിയ-142-മരണങ്ങളും-ഇന്ന്-സ്ഥിരീകരിച്ചു

കേരളത്തില്‍ കോവിഡ് മരണം 28,000 കടന്നു; അപ്പീല്‍ നല്‍കിയ 142 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.