Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; ഷാവോമി ഫോണുകളില്‍ 13000 രൂപ വരെ ലാഭിക്കാം

by News Desk
October 23, 2021
in Uncategorized
0
ആമസോണ്‍-ഗ്രേറ്റ്-ഇന്ത്യന്‍-ഫെസ്റ്റിവല്‍;-ഷാവോമി-ഫോണുകളില്‍-13000-രൂപ-വരെ-ലാഭിക്കാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

MI 11X

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ തുടരുന്നു. 13000 രൂപവരെ ലാഭിക്കാനാവുന്ന ഡീലുകളാണ് ഷാവോമി ഫോണുകൾക്ക് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്.

എക്സ്ചേഞ്ച് ഓഫറുകളും, ആക്സിസ് ബാങ്ക്, സിറ്റി, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയിൽ നിന്നുള്ള കാർഡുകൾക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. ഒക്‍ടോബർ 25 വരെയാണ് ഓഫർ.

എംഐ 11 എക്സ് 5ജി

എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 26990 രൂപയാണ് വില. 16050 രൂപ വരെ എക്സ്ചേഞ്ച് ഓഫറായി കമ്പനി വാഗ്ദാനം ചെയ്‌യുന്നുണ്ട്. 1271 രൂപ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജിയും ക്രയോ 585 ഒക്‍ടാകോർ ചിപ്പുമാണ് ഫോണിന് ശക്തിപകരുന്നത്. 48 എംപി പ്രധാന സെൻസറായെത്തുന്ന ട്രിപ്പിൾ റിയർ ക്യാമറയിൽ എട്ട് എംപി അൾട്രാ വൈഡ് ലെൻസും അഞ്ച് എംപി സൂപ്പർ മാക്രോ ലെൻസും ഉൾക്കൊള്ളുന്നു. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4520 എംഎഎച്ച് ബാറ്റിയുണ്ട്

ഷാവോമി 11 ലൈറ്റ് എൻഇ 5ജി

ഷാവോമി 11 ലൈറ്റ് എൻഇ 5ജിയുടെ 6ജിബി റാം 128 ജിബി സ്റ്റോറേജ് ഡയമണ്ട് ഡാസിൽ പതിപ്പിന് 26999 രൂപയാണ് വില. 21050 രൂപ വരെ എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്‌യുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജിയും ക്രയോ 670 ഒക്‍ടാകോർ പ്രൊസസറുമാണ് ഫോണിന് ശക്തിപകരുന്നത്.

64 മെഗാപിക്സൽ, എട്ട് എംപി അൾട്രാ വൈഡ് ക്യാമറ, അഞ്ച് എംപി സൂപ്പർ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്. 6.55 ഇഞ്ച് വലിപ്പമുല്ള ഫുൾഎച്ച്ഡി പ്ലസ് ഒഎൽഇഡി ഡോട്ട് ഡിസ്പ്ലേയും 4250 എംഎഎച്ച് ബാറ്റിയും ഇതിനുണ്ട്.

എംഐ 11 എക്സ് പ്രോ 5ജി

എംഐ 11 എക്സ് പ്രോ 5ജിയുടെ കോസ്മിക് ബ്ലാക്ക് 8ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പ് 36999 രൂപയ്‍ക്ക് വാങ്ങാം. 20050 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 88 5ജിയും ക്രയോ 680 ഒക്‍ടാകോർ ചിപ്പ് സെറ്റ് ശക്തിപകരുന്ന ഫോണിൽ 6.67 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡോട്ട് ഡിസ്പ്ലേയാണിതിന്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്.

റെഡ്മി നോട്ട് 10 എസ്

റെഡ്മി നോട്ട് 10 എസ് ഡീപ്പ് സീ ബ്ലൂ 6ജിബി റാം 64ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. 12,750 രൂപ വരെ എക്സ്ചേഞ്ച് ഓഫറുണ്ട്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലേ. 64 എംപി പ്രധാന ക്യാമറ സെൻസറുള്ള ട്രിപ്പിൾ ക്യാമറ. മീഡിയ ടെക്ക് ഹീലിയോ ജി95 ഒക്‍ടാകോർ പ്രൊസസർ,5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാർജിങ് എന്നിവ ഫോണിനുണ്ട്.

ഈ ഫോണുകൾ കൂടാതെ റെഡ്മി നോട്ട് 10 പ്രോ സീരീസ്, റെഡ്മി നോട്ട് 10 ലൈറ്റ്, റെഡ്മി നോട്ട് 10 പ്രൈം, റെഡ്മി 9 ആക്റ്റിവ്, റെഡ്മി 9, റെഡ്മി 9എ തുടങ്ങിയ ജനപ്രിയ മോഡലുകളും വിൽപനയ്‍ക്കുണ്ട്.

Content Highlights: amazon great indian festival xiaomi phones on offer

Previous Post

ഓറഞ്ച് ജ്യൂസ് ശരീരത്തിലെ നീര്‍വീക്കം തടയുമെന്ന് പഠനം

Next Post

T20 WC: ത്രോഡൗണ്‍ ബോളറിന്റെ റോളില്‍ ധോണി; ഹാര്‍ദിക്കിനായി കാത്തിരിപ്പ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
t20-wc:-ത്രോഡൗണ്‍-ബോളറിന്റെ-റോളില്‍-ധോണി;-ഹാര്‍ദിക്കിനായി-കാത്തിരിപ്പ്

T20 WC: ത്രോഡൗണ്‍ ബോളറിന്റെ റോളില്‍ ധോണി; ഹാര്‍ദിക്കിനായി കാത്തിരിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.