Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ജിയോയുടെ എക്‌സ്‌ക്ലൂസീവ് ഓഫറുമായി നോക്കിയ സി30 പുറത്തിറക്കി

by News Desk
October 22, 2021
in Uncategorized
0
ജിയോയുടെ-എക്‌സ്‌ക്ലൂസീവ്-ഓഫറുമായി-നോക്കിയ-സി30-പുറത്തിറക്കി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Nokia C30

നോക്കിയ സി30 സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ എക്സ്ക്ലൂസീവ് ഓഫറുകളുമായാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയോടുകൂടിയെത്തുന്ന ഫോണിൽ 10 വാട്ട് വയേർഡ് ചാർജിങ് സൗകര്യമുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള സ്ക്രീൻ ആണിതിന്.

13 മെഗാപിക്സൽ, രണ്ട് മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറയും ഫിംഗർപ്രിന്റ് സെൻസറും ഇതിനുണ്ട്. ജിയോ എക്സ്ലൂസീവ് ഓഫർ പ്രകാരം 1000 രൂപ വിലക്കിഴിവ് ഫോണിന് ലഭിക്കും.

നോക്കിയ സി30യുടെ മൂന്ന് ജിബി റാം 32 ജിബി സ്റ്റേറേജ് ഓപ്ഷന് 10,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11999 രൂപയാണ് വില. പച്ച, വെള്ള നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.

ഇകോമേഴ്സ് വെബ്സൈറ്റിലും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും രാജ്യത്തെ ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.

മൈജിയോ ആപ്പിലൂടെയോ ഓഫറിൽ പങ്കാളികളായ റീട്ടെയിൽ സ്റ്റോറിൽ നിന്നോ ജിയോ എക്സ്ലൂസീവ് ഓഫറിന്റെ ആനുകൂല്യം നേടാനാവും. ഫോണിന് 10 ശതമാനം വിലക്കിഴിവാണ് ഓഫർ ചെയ്‌യുന്നത്. പരമാവധി 1000 രൂപവരെ കിഴിവ് ലഭിക്കും. ഫോൺ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ഈ ഓഫറിനായി സ്വയം എൻ റോൾ ചെയ്‌യാൻ സാധിക്കും. യുപിഐ വഴി നേരെ അക്കൗണ്ടിലേക്കാണ് ഡിസ്കൗണ്ട് തുക ലഭിക്കുക.

249 രൂപയ്‍ക്ക് റീച്ചാർജ് ചെയ്‌യുന്ന ജിയോ ഉപഭോക്താവിന് 4000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ മിന്ത്ര, ഫാംഈസി, ഓയോ, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും.

ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് 6.82 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണുള്ളത്. ഒക്‍ടാകോർ യുണിസോക് എസ്സി9863എ പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. 256 ജിബി വരെയുള്ള മെമ്മറികാർഡുകൾ ഇതിൽ ഉപയോഗിക്കാം.

Previous Post

മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറയും; യുവതിയുടെ വെളിപ്പെടുത്തൽ

Next Post

മോൻസൻ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറവച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മോൻസൻ-വീട്ടിലെ-തിരുമ്മൽ-കേന്ദ്രത്തിൽ-ഒളിക്യാമറവച്ചു;-വെളിപ്പെടുത്തലുമായി-പെൺകുട്ടി

മോൻസൻ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറവച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.