Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

കാണാം പ്രഥമ ഇലക്‌ട്രിക് ഫ്ളയിങ് റേസിങ് കാർ മാതൃക

by News Desk
October 18, 2021
in Uncategorized
0
കാണാം-പ്രഥമ-ഇലക്‌ട്രിക്-ഫ്ളയിങ്-റേസിങ്-കാർ-മാതൃക
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

Gitex

ദുബായ്: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ളയിങ് റേസിങ് കാർ മാതൃക അവതരിപ്പിച്ച് ജൈറ്റക്സ്. നഗര ആകാശയാത്രകൾക്കും മോട്ടോർസ്പോർട്സുകൾക്കും ഉപയോഗിക്കാനാകുംവിധമാണ് ‘എയർസ്പീഡർ’ എന്ന ഈ പറക്കും കാർ രൂപകല്പന ചെയ്തിരിക്കുന്നത്. അക്രോണിസിന്റെ സൈബർ പ്രൊട്ടക്ഷൻ സപ്പോർട്ടോടുകൂടി അലൗദയാണ് വാഹനം നിർമിച്ചിരിക്കുന്നത്.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുംവിധമുള്ള വാഹനമാണ് ഇപ്പോഴുള്ളത്. വർഷാവസാനത്തോടെ പുറത്തിറങ്ങുന്ന ഇതിന്റെ വരുംമാതൃകകൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ളതാകുമെന്ന് എയർസ്പീഡർ ചീഫ് കൊമേഷ്യൽ ഓഫീസർ ജാക്ക് വിദിൻഷോ പറഞ്ഞു. 4.1 മീറ്റർ വലിപ്പമുള്ള, ജൈറ്റക്സിൽ പ്രദർശിപ്പിച്ച വാഹനമാതൃകയുടെ പ്രവർത്തന വകഭേദം മണിക്കൂറിൽ 250 കിലോമീറ്റർവരെ വേഗമെടുക്കാൻ ശേഷിയുള്ളതായിക്കും.

Previous Post

തിരികെയെത്തിയപ്പോള്‍ മാത്യു കണ്ടു, വീടിരുന്ന സ്ഥലത്തെ മണ്‍കൂന

Next Post

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസം; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
എവറസ്റ്റ്-കയറുന്നതിനിടെ-ശ്വാസതടസം;-മലയാളി-വിദ്യാര്‍ത്ഥി-മരിച്ചു

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസം; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.