Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്റ്റീവ് ജോബ്‌സിന്റെ പത്താം ചരമവാര്‍ഷികം; വൈകാരികമായ വീഡിയോ പങ്കുവെച്ച് ടിം കുക്ക്

by News Desk
October 6, 2021
in Uncategorized
0
സ്റ്റീവ്-ജോബ്‌സിന്റെ-പത്താം-ചരമവാര്‍ഷികം;-വൈകാരികമായ-വീഡിയോ-പങ്കുവെച്ച്-ടിം-കുക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

steve jobs

സ്റ്റീവ് ജോബ്സിന്റെ ഓർമയിൽ ആപ്പിൾ. കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനും സിഇഓയുമായിരുന്ന ജോബ്സിന്റെ പത്താം ചരമവാർഷികത്തിൽ വൈകാരികമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആപ്പിളിന്റെ നിലവിലെ മേധാവി ടിം കുക്ക്.

2011 ഒക്‍ടോബർ അഞ്ചിനാണ് സ്റ്റീവ് ജോബ്സ് അന്തരിച്ചത്.

തലമുറകൾക്ക് പ്രചോദനം നൽകുന്ന അദ്ദേഹത്തിന്റെ വാക്കുകളും, അദ്ദേഹത്തിന്റെ സംഭാവനകളും ഓർത്തെടുക്കുകയും ആദരിക്കുകയും ചെയ്‌യുകയാണ് വീഡിയോയിലൂടെ.

ഉത്സാഹികളായ ആളുകൾക്ക് ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ കഴിയും. പത്ത് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നും എല്ലായ്പ്പോഴും നിങ്ങളെ ആഘോഷിക്കുകയാണ്. വീഡിയോയ്ക്കൊപ്പം നൽകിയ കുറിപ്പിൽ ടിം കുക്ക് പറയുന്നു.

ആപ്പിളിന്റെ തന്നെ ചരിത്രം മാറ്റിക്കുറിച്ച മാക്കിന്റോഷ്, ഐഫോൺ പോലുള്ള ഉത്‌പന്നങ്ങളുടെ അവതരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രസ്താവനകളുമെല്ലാം 2.48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൂട്ടിയിണക്കിയിരിക്കുന്നു.

&ldquoPeople with passion can change the world for the better.&rdquo&mdash SJ. Hard to believe it’s been 10 years. Celebrating you today and always.

&mdash Tim Cook (@tim_cook)

Previous Post

സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേട് തുടര്‍ക്കഥ; പേരാവൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരേ നടപടിക്ക് സാധ്യത

Next Post

ഇന്‍സ്റ്റാഗ്രാം IGTV ഉപേക്ഷിക്കുന്നു; റീൽസ് ഒഴികെ എല്ലാം ഇനി ‘ഇന്‍സ്റ്റാഗ്രാം വീഡിയോ’

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഇന്‍സ്റ്റാഗ്രാം-igtv-ഉപേക്ഷിക്കുന്നു;-റീൽസ്-ഒഴികെ-എല്ലാം-ഇനി-‘ഇന്‍സ്റ്റാഗ്രാം-വീഡിയോ’

ഇന്‍സ്റ്റാഗ്രാം IGTV ഉപേക്ഷിക്കുന്നു; റീൽസ് ഒഴികെ എല്ലാം ഇനി 'ഇന്‍സ്റ്റാഗ്രാം വീഡിയോ'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.