Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലോഞ്ചിന് മുമ്പ് ഗാലക്‌സി സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍

by News Desk
September 6, 2021
in Uncategorized
0
ലോഞ്ചിന്-മുമ്പ്-ഗാലക്‌സി-സാംസങ്-ഗാലക്‌സി-സെഡ്-ഫോള്‍ഡ്-3-സ്വന്തമാക്കി-മോഹന്‍ലാല്‍
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Mohanlal Samung galaxy fold 3

ഇന്ത്യയിൽ അവതരിപ്പിക്കും മുമ്പ് സാംസങിന്റെ ഫോൾഡബിൾ സ്മാർട്ഫോണായ ഗാലക്സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ. ഈ മാസം പത്തിനാണ് ഗാലക്സി ഫോൾഡ് 3 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. മോഹൻലാൽ ഈ ഫോൺ ഉപയോഗിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നാണ് സാംസങ് ഗാലക്സി സെഡ് ഫോൾഡ് 3 സ്മാർട്ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റ് 27 മുതൽ യുഎസ്, യൂറോപ്പ്, ദക്ഷിണ കൊറിയ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ഫോൺ വിൽപന ആരംഭിച്ചിട്ടുണ്ട്.

7.6 ഇഞ്ച് ടച്ച് സ്ക്രീൻ പ്രൈമറി ഡിസ്പ്ലേയിൽ 20208 x 1768 പിക്സൽ റസല്യൂഷനുണ്ട്. 6.20 ഇഞ്ച് സെക്കൻഡറി ഡിസ്പ്ലേയും ഫോണിനുണ്ട്. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന ഫോണിൽ 4400 എംഎഎച്ച് ബാറ്ററിയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ഒക്‍ടാകോർ പ്രൊസസറിനൊപ്പം 12 ജിബി റാം ശേഷിയുമുണ്ട്.

വ്യത്യസ്ത അപ്പാർച്ചറിൽ 12 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ മോഡ്യൂൾ ആണിതിന്. 10 മെഗാപിക്സൽ, 4 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ ക്യാമറയാണ് സെൽറിയ്‍ക്ക്.

256 ജിബി/512 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഡ്യുവൽ സിം കാർഡ് സൗകര്യവുമുണ്ട്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി സെഡ് ഫോൾഡ് 2 സ്മാർട്ഫോണും മോഹൻലാൽ സ്വന്തമാക്കിയിരുന്നു. പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതിരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂർ ബുക്ക് ചെയ്‌യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Previous Post

മൂന്നുദിവസം മുൻപ് NSW – വിൽ നിന്നും കാണാതായ 3 വയസുകാരനെ കണ്ടെത്തി.

Next Post

Win Win W 632 Lottery: ആർക്കാകും 75 ലക്ഷം? നറുക്കെടുപ്പ് ഇന്ന്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
win-win-w-632-lottery:-ആർക്കാകും-75-ലക്ഷം?-നറുക്കെടുപ്പ്-ഇന്ന്

Win Win W 632 Lottery: ആർക്കാകും 75 ലക്ഷം? നറുക്കെടുപ്പ് ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.