Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഓണം വിപണിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലെനോവോ

by News Desk
August 21, 2021
in Uncategorized
0
ഓണം-വിപണിയില്‍-ഇളവുകള്‍-പ്രഖ്യാപിച്ച്-ലെനോവോ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

Lenovo

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ലെനോവോ. കമ്പ്യൂട്ടറുകൾക്കും സ്മാർട് ഉപകരണങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 11,089 രൂപയുടെ ലെനോവോ സേവനങ്ങൾക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നൽകിയാൽ മതി. ഉത്‌പന്നങ്ങൾക്ക് ഒരു വർഷത്തെ അധിക വാറന്റി, മൂന്ന് വർഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫർ.

ഏറ്റവും മികച്ച ഉപഭോക്താക്കൾ ഉള്ള വിപണിയാണ് കേരളം എന്നും, ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടിരട്ടി വളർച്ച കമ്പനിക്ക് കൈവരിക്കാനായെന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കൺസ്യൂമർ വിഭാഗം തലവനായ വിജയ് ശർമ്മ പറഞ്ഞു.

നടപ്പ് പാദത്തിൽ സംസ്ഥാനത്ത് നാല് എക്സ്ക്ലൂസീവ് സ്റ്റോറുകൾ കൂടി തുറക്കാൻ ഒരുങ്ങുകയാണ് ലെനോവോ. നിലവിൽ കേരളത്തിൽ പേഴ്സണൽ കമ്പ്യൂട്ടർ വ്യാപാരത്തിൽ രണ്ടാമതുള്ള കമ്പനി പുതിയ സ്റ്റോറുകളിലൂടെ ചില്ലറ വില്പന രംഗത്ത് മുന്നേറാൻ ലക്ഷ്യമിടുന്നുവെന്ന് ലെനോവോ വാർത്താകുറിപ്പിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കേരളത്തിൽ പതിനാറ് സ്റ്റോറുകൾ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ സ്റ്റോറുകൾ വരിക.

Previous Post

Flipkart Bonanza Sale Smartphone Deals: ഫ്ലിപ്കാർട്ട് ബോണൻസ സെയിൽസ്; 7,999 രൂപ മുതലുള്ള മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ

Next Post

കരിപ്പൂർ സ്വർണക്കടത്ത്‌: ഒരാൾകൂടി പിടിയിൽ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കരിപ്പൂർ-സ്വർണക്കടത്ത്‌:-ഒരാൾകൂടി-പിടിയിൽ

കരിപ്പൂർ സ്വർണക്കടത്ത്‌: ഒരാൾകൂടി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.