Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Google Drive: എന്താണ് ‘ഗൂഗിൾ ഡ്രൈവ്’, എങ്ങനെയാണ് ഉപയോഗിക്കുക?

by News Desk
August 10, 2021
in TECHNOLOGY
0
google-drive:-എന്താണ്-‘ഗൂഗിൾ-ഡ്രൈവ്’,-എങ്ങനെയാണ്-ഉപയോഗിക്കുക?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

What is Google Drive and how does it work?: നിങ്ങൾക്കൊരു ആൻഡ്രോയിഡ് ഉപകാരണമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ടും ഉണ്ടായിരിക്കും. ഗൂഗിൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കാൻ അനുവാദം നൽകുന്നുണ്ട്. ഗൂഗിൾ ഡ്രൈവ് ഒരു ക്‌ളൗഡ്‌ അധിഷ്ഠിത സ്റ്റോറേജ് സംവിധാനമാണ്. അതിൽ നിങ്ങൾക്ക് ഓൺലൈനായി ഫയലുകൾ സേവ് ചെയ്‌തു വെക്കാനും അവ സ്മാർട്ഫോൺ, ടാബ്‌ലെറ്റ്, കംപ്യുട്ടർ, ഐഫോൺ, ഐപാഡ് തുടങ്ങിയ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചു തുറന്നു ഉപയോഗിക്കാനും സാധിക്കും.

ഗൂഗിൾ ഡ്രൈവിൽ 15 ജിബി വരെ സ്റ്റോറേജാണ് കമ്പനി നൽകുന്നത്. ഗൂഗിൾ ഈ അടുത്താണ് അവരുടെ സൗജന്യ പോളിസി നയം പിൻവലിച്ചത്. അതായത് നിങ്ങൾ ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യുന്ന ഫൊട്ടോകളും വീഡിയോകളും ഗൂഗിൾ ഡ്രൈവിൽ നൽകുന്ന 15ജിബി പരിധിയിൽ തന്നെയാണ് വരിക. നേരത്തെ ഇത് ഗൂഗിൾ ഫോട്ടോസിനു കീഴിൽ സൗജന്യ സ്റ്റോറേജ് പരിധിയിൽ ആയിരുന്നു.

How to save files on Google Drive on Android – ആൻഡ്രോയിഡിലെ ഗൂഗിൾ ഡ്രൈവിൽ എങ്ങനെ ഫയലുകൾ സേവ് ചെയ്യാം?

  1. നിങ്ങളുടെ ഫോണിലെ ഗൂഗിൾ ഡ്രൈവ് ആപ്പ് തുറക്കുക.
  2. ആപ്പ് ആദ്യമായി തുറക്കുന്നവർ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  3. നിങ്ങളുടെ സ്ക്രീനിന്റെ താഴെ ഇടത് മൂലയിൽ സ്ഥിതിചെയ്യുന്ന + ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. മെനുവിൽ നിന്ന് അപ്ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ തിരഞ്ഞെടുക്കുക.
  6. ഫയലുകൾ അപ്‌ലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുന്ന ഏത് ഉപകരണത്തിൽ നിന്നും ഫയലുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

How to save files on Google Drive from your PC – നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും എങ്ങനെ ഗൂഗിൾ ഡ്രൈവിൽ ഫയലുകൾ സേവ് ചെയ്യാം?

  1. drive.google.com എന്ന് സെർച്ച് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക.
  2. ആദ്യമായാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
  3. സ്ക്രീനിന്റെ മുകളിൽ ഇടത് മൂലയിൽ സ്ഥിതിചെയ്യുന്ന +പുതിയ ഐക്കണിൽ ക്ലിക്ക് ചെയ്യുക
  4. അപ്ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  5. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ തിരഞ്ഞെടുക്കുക.
  6. ഫയൽ അപ്ലോഡ് ചെയ്തതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഉപകരണത്തിൽ നിന്നും ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയും.

Here’s how to expand Cloud storage – ഗൂഗിൽ ക്‌ളൗഡ്‌ സ്റ്റോറേജ് എങ്ങനെ വിപുലീകരിക്കാം?

നിങ്ങളുടെ 15ജിബി സ്റ്റോറേജ് പരിധി അവസാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് വാങ്ങി ഫയലുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളും പ്രതിവർഷ പ്ലാനുകളും ലഭ്യമാണ്. 130 രൂപക്ക് പ്രതിമാസം 100ജിബി വരെ സ്റ്റോറേജ് ഗൂഗിൾ നൽകുന്നുണ്ട്. കൂടുതൽ സ്റ്റോറേജ് വേണ്ടവർക്ക് 650 രൂപക്ക് പ്രതിമാസം 2ടിബി ഡാറ്റ ലഭിക്കുന്ന പ്ലാനും ലഭ്യമാണ്. 200 രൂപക്ക് പ്രതിമാസം 200 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും ലഭ്യമാണ്.

ഒരു വർഷത്തേക്ക് പ്രതിമാസം 100ജിബി വേണ്ടവർക്ക് 1300 രൂപക്ക് അത് ലഭിക്കും. 6500 രൂപക്ക് ഒരുവർഷത്തേക്ക് പ്രതിമാസം 2ടിബി ഡാറ്റയും ലഭിക്കും. 15 ജിബി സ്റ്റോറേജ് തീരുകയാണെങ്കിൽ ഇമെയിൽ അയച്ചു ഉപയോക്താക്കളെ അത് അറിയിക്കുമെന്നും ഗൂഗിൾ പറഞ്ഞിട്ടുണ്ട്.

Also read: Clubhouse: നിങ്ങള്‍ ക്ലബ്ഹൗസില്‍ ഉണ്ടോ? ഓപ്പണ്‍, ക്ലോസ്ഡ് റൂമുകള്‍ എങ്ങനെ തുടങ്ങാമെന്ന് നോക്കാം

The post Google Drive: എന്താണ് ‘ഗൂഗിൾ ഡ്രൈവ്’, എങ്ങനെയാണ് ഉപയോഗിക്കുക? appeared first on Indian Express Malayalam.

Previous Post

വാക്‌സി‌ന്‍ ക്ഷാമം: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

Next Post

Tokyo 2020: ഒളിമ്പിക്സ് ചർച്ചകളുമായി ഓൺലൈനിൽ കൂടുതൽ സജീവമായത് ഇന്ത്യക്കാർ: റിപ്പോർട്ട്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
tokyo-2020:-ഒളിമ്പിക്സ്-ചർച്ചകളുമായി-ഓൺലൈനിൽ-കൂടുതൽ-സജീവമായത്-ഇന്ത്യക്കാർ:-റിപ്പോർട്ട്

Tokyo 2020: ഒളിമ്പിക്സ് ചർച്ചകളുമായി ഓൺലൈനിൽ കൂടുതൽ സജീവമായത് ഇന്ത്യക്കാർ: റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.