തദ്ദേശീയ കുട്ടികളുടെ ശരീരാവശിഷ്‌ടങ്ങൾ ; ആദരമായി പതാക താഴ്‌ത്തി ക്യാനഡ

ടൊറന്റോ തദ്ദേശീയരുടെ നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന് നടത്തിയിരുന്ന സ്കൂളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച 215 കുട്ടികൾക്ക് ആദരമർപ്പിച്ച് ക്യാനഡ. എല്ലാ സർക്കാർ ഓഫീസിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രധാനമന്ത്രി...

Read more

വിക്ടോറിയ ലോക്ക്ഡൗൺ: ബിസിനസുകൾക്ക് പാക്കേജ്

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഒരാഴ്ചത്തെ ലോക്ക്ഡൗൺ സാരമായി ബാധിക്കുന്ന ബിസിനസുകൾക്ക് സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു.250 മില്യൺ ഡോളർ പാക്കേജ് ആണ് സർക്കാർ നൽകുന്നത്. ഇതുവഴി സാമ്പത്തികമായി ബാധിച്ചിരിക്കുന്ന...

Read more

മെൽബണിൽ അഞ്ച് പുതിയ കൊവിഡ് കേസുകൾ

മെൽബണിൽ പുതുതായി അഞ്ച് കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു. ഏജ്ഡ് കെയർ ജീവനക്കാരനും വൈറസ് സ്ഥിരീകരിച്ചതോടെ മെൽബണിലെ ഒരു ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തു.വിക്ടോറിയയിൽ ലോക്ക്ഡൗൺ നടപ്പാക്കി...

Read more

ഓസ്‌ട്രേലിയൻ നഗരങ്ങൾ തണുപ്പിൽ വിറക്കുന്നു.

70 വർഷത്തിനു ശേഷം  മെൽബണിലെ ഏറ്റവും തണുത്ത മെയ് പ്രഭാതം കണ്ടതിന് ഇന്നലെ നഗരം സാക്ഷിയായി.  ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്ക് മേഖലകളും തണുപ്പുകൊണ്ട് ഇന്ന്  വീണ്ടും വിറ കൊള്ളുകയാണ്....

Read more

കൊറോണ വൈറസ് വാക്സിൻ കുത്തുന്ന, ഓസ്‌ട്രേലിയക്കാർക്കായി ക്വാണ്ടാസ് പരിധിയില്ലാത്ത യാത്ര ‘മെഗാപ്രൈസ്’ പ്രഖ്യാപിച്ചു.

COVID-19 വാക്സിൻ ലഭിക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് ഒരു വർഷം മുഴുവൻ പരിധിയില്ലാത്ത യാത്ര ഉൾപ്പെടെ ‘മെഗാ സമ്മാനങ്ങൾ’ നൽകാനുള്ള പദ്ധതി ക്വാണ്ടാസ് പ്രഖ്യാപിച്ചു. പ്രോത്സാഹന പദ്ധതി വാക്സിനേഷൻ നിരക്ക്...

Read more

ഗൂഗിൾ ഫോട്ടോസ് ജൂൺ മുതൽ ‘ലിമിറ്റഡാ’കും, ‘അൺ ലിമിറ്റഡ് അപ്ലോഡിങ്’ രണ്ടു ദിവസം കൂടി മാത്രം

ഗുഗിൾ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്‍ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി...

Read more

മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി ബിസിനസ് ഉടമകൾക്ക് സൃഷ്‌ടിക്കുമെന്നു വിലയിരുത്തൽ

ജോബ്കീപ്പർ പദ്ധതിയുടെ പിന്തുണയില്ലാതെയുള്ള വിക്ടോറിയയിലെ ലോക്ക്ഡൗൺ, ബിസിനസ് ഉടമകൾക്ക് മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമായിരിക്കും ഏഴ് ദിവസം നീളുന്ന ലോക്ക്ഡൗൺ...

Read more

ഓസ്‌ട്രേലിയയിൽ 93% രാജ്യാന്തര വിദ്യാർത്ഥികൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി സർവേ

ഓസ്‌ട്രേലിയൻ ക്യാമ്പസുകളിൽ പഠിക്കാൻ കഴിയാത്തതിനെത്തുടർന്ന്, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 93% രാജ്യാന്തര വിദ്യാർത്ഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി സർവേ റിപ്പോർട്ടുകൾ.ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച് ഒന്നര വർഷം പിന്നിടുമ്പോൾ,...

Read more

വിക്ടോറിയയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ; മാസ്ക് നിർബന്ധം

മെൽബണിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.മെൽബണിൽ പുതുതായി 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മെൽബൺ ക്ലസ്റ്ററിൽ...

Read more

ഐശ്വര്യയുടെ മരണം: ജീവനക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് റാലി

പെർത്തിലെ ആശുപത്രിയില്‍ മരിച്ച മലയാളി പെൺകുട്ടി ഐശ്വര്യ അശ്വതിന്റെ മരണത്തിൽ, സംസ്ഥാന സർക്കാരിനും ആശുപത്രി അധികൃതർക്കുമാണ് ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചൊവ്വാഴ്ച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചു.ഓസ്‌ട്രേലിയൻ...

Read more
Page 103 of 105 1 102 103 104 105

RECENTNEWS