സഞ്ചാരികളുടെ മനം കവർന്ന്‌ മാളിയേക്കൽ വെള്ളച്ചാട്ടം

മുള്ളൂർക്കര > കാഴ്ചയുടെ വശ്യ സൗന്ദര്യം തീർത്ത് മുള്ളൂർക്കരയിലെ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. മഴക്കാലമായാൽ പ്രകൃതിയൊരുക്കുന്ന മതിവരാ കാഴ്ചകൾ തേടി ഇതര ജില്ലകളിൽ നിന്നുവരെ ഇവിടേക്ക്...

Read more

വരൂ… മഴയും കാടും കടന്ന്‌ അതിരപ്പിള്ളി കാണാം

തൃശൂർ> മഴ പെയ്ത് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം. ഒപ്പം കാടിന്റെ മഴക്കാല ഭംഗി ആസ്വദിച്ച് നടക്കാം. മഴക്കാലത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി ഡിടിപിസിയുടെ ‘മഴ...

Read more

കൂനൂർ സിംസ് പാർക്കിൽ പഴങ്ങളുടെ പ്രദർശനം; നീ​ല​ഗി​രി ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്

കൂനൂ​ർ > നീ​ല​ഗി​രി ജി​ല്ല​യി​ലെ കൂ​നൂ​രി​ൽ 64-ാമ​ത് ഫ​ല​മേ​ള ജി​ല്ലാ കലക്ട​ർ എം​ അ​രു​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ട​ൺ പ​ഴ​ങ്ങ​ൾ കൊ​ണ്ട് വി​വി​ധ രൂ​പ​ങ്ങ​ൾ രൂ​പ​ക​ല്പ​ന...

Read more

ട്രെയിനിലെ തിരക്ക്‌ കുറയ്‌ക്കാൻ ഓഫീസ്‌ സമയം മാറ്റണമെന്ന്‌ റെയിൽവേ

പാലക്കാട് ട്രെയിനിലെ തിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ സമയത്തിൽ മാറ്റം വരുത്തണമെന്ന് പാലക്കാട് അസി. റെയിൽവേ ഡിവിഷൻ മാനേജർ കെ അനിൽകുമാർ. രാവിലെയും വൈകിട്ടുമുള്ള തിരക്ക്...

Read more

സഹ്യനിൽ തലവയ്‌ക്കാം; വെൺനുരകളിൽ നീരാടാം

 കാലവർഷം സജീവമായി. കടുത്ത വേനലിൽ മെലിഞ്ഞ്‌ നൂലുപോലെ ഒഴുകിയിരുന്ന വെള്ളച്ചാട്ടങ്ങൾ മൺസൂണിൽ പഞ്ഞിക്കെട്ടുപോലെ താഴേക്ക്‌ നിലം പതിക്കുന്ന മോഹന കാഴ്‌ച. ഒഴുകാൻ മറന്ന പുഴ ശക്തിയോടെ കുത്തിപ്പാഞ്ഞ്‌...

Read more

കുളിർമയേകി മീൻമുട്ടി

കടയ്ക്കൽ > വേനലിൽ വറ്റിവരണ്ട മീൻമുട്ടി വെള്ളച്ചാട്ടം മഴ തുടങ്ങിയതോടെ വീണ്ടും സജീവമായി. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിരവധി പേരാണ് ഇവിടെ...

Read more

കുറിച്ചിക്ക് ടൂറിസം സ്‌പോട്ടായി അഞ്ചലശേരി

ചങ്ങനാശേരി > കുറിച്ചി പഞ്ചായത്തിലും വിനോദസഞ്ചാര മേഖലയ്ക്ക് സാധ്യതയൊരുക്കി അഞ്ചലശേരിയിൽനിന്ന് കുമരകം പാതിരാമണൽ കാണാൻ ശിക്കാര ബോട്ട് സർവീസ് ഒരുങ്ങുന്നു. യുവ സംരംഭകരായ നന്ദകിഷോറും നന്ദകുമാറുമാണ് പുതിയ...

Read more

ആനച്ചാലിലെ മധുര മനോഹര കാഴ്‍ചകള്‍

ആനച്ചാൽ > ഐതിഹാസികമായ കുടിയേറ്റ സമരങ്ങളുടെ ചരിത്രമുറങ്ങുന്ന ആനച്ചാലിന്റെ വികസന വഴികളിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാൻ നാടൊരുങ്ങുന്നു. മൂന്നാറിന്റെ കവാടം എന്നറിയപ്പെടുന്ന ആനച്ചാലിൽ ദിവസവും സഞ്ചാരികളുടെ തിരക്കാണ്....

Read more

കാന്തല്ലൂരിന്റെ ഉള്ളറിയാൻ ‘സഫാരി ജീപ്പുകൾ’

മറയൂർ > രാജ്യത്തെ സുവർണഗ്രാമത്തിന്റെ സുന്ദരകാഴ്ചകൾ സമ്മാനിച്ച് കാന്തല്ലൂർ ജീപ്പ് സഫാരി. കൊളോണിയൽ ഭരണകാലത്ത് സുഗന്ധവ്യഞ്ചനങ്ങൾ മൂന്നാർ– ഉദുമലപേട്ടയ നോർത്തേൺ ഔട്ട് ലെറ്റ് റോഡ് വഴിയാണ് കൊണ്ടുപോയിരുന്നത്....

Read more

നുരഞ്ഞൊഴുകി “രാജ’ഗിരി

കൂടൽ > പാറകളിൽ തട്ടി തെന്നിത്തെറിക്കുന്ന ജലകണങ്ങൾ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ മൂളിപ്പാട്ടുമായി താഴേക്കൊഴുകുന്ന ജലപ്രവാഹം. അതിനിടയിൽ രൂപപ്പെട്ട ചെറു തടാകം. കാഴ്ചക്കാരുടെ മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന മനോഹര കാഴ്ചകൾ....

Read more
Page 2 of 28 1 2 3 28

RECENTNEWS