Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

കൂനൂർ സിംസ് പാർക്കിൽ പഴങ്ങളുടെ പ്രദർശനം; നീ​ല​ഗി​രി ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്

by News Desk
July 16, 2024
in TRAVEL
0
കൂനൂർ-സിംസ്-പാർക്കിൽ-പഴങ്ങളുടെ-പ്രദർശനം;-നീ​ല​ഗി​രി-ജി​ല്ല​യി​ലേ​ക്ക്-വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ-ഒഴുക്ക്
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

കൂനൂ​ർ > നീ​ല​ഗി​രി ജി​ല്ല​യി​ലെ കൂ​നൂ​രി​ൽ 64-ാമ​ത് ഫ​ല​മേ​ള ജി​ല്ലാ കലക്ട​ർ എം​ അ​രു​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ട​ൺ പ​ഴ​ങ്ങ​ൾ കൊ​ണ്ട് വി​വി​ധ രൂ​പ​ങ്ങ​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

കൂ​നൂ​ർ ജി​ല്ല​യി​ൽ വേ​ന​ൽ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ നീ​ല​ഗി​രി ജി​ല്ല​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ​തി​ര​ക്കുണ്ട്. വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന പ​രി​പാ​ടി​യാ​യ ഫ്രൂട്ട് ഷോ. മൂന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. അഞ്ച് ട​ൺ മു​ന്തി​രി, നാ​ര​ങ്ങ, ഈ​ന്ത​പ്പ​ഴം, ജി​ങ്കോ​ങ് മ​ങ്കി, മി​ക്കി മൗ​സ്, ദി​നോ​സ​ർ, താ​റാ​വ്, ഒ​ച്ചു​ക​ൾ തു​ട​ങ്ങി​യ മ​റ്റ് രൂ​പ​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

ഇ​തി​ന് പു​റ​മെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ സ്റ്റാളുക​ളും ഫ​ല​മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ കൃ​ഷ്ണ​ഗി​രി, ത​ഞ്ചാ​വൂ​ർ, നാ​മ​ക്ക​ൽ, ക​രൂ​ർ, മ​ധു​ര ട്രി​ച്ചി, പെ​ര​മ്പ​ലൂ​ർ, കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​ക​ളി​ൽ കൃ​ഷി ചെ​യ്യാ​വു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു.

കൂ​നൂ​ർ സിം​സ് പാ​ർ​ക്ക് മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ കൊ​ണ്ട് നി​റ​ഞ്ഞു. സിം​സ് പാ​ർ​ക്ക് തു​റ​ന്ന​തി​ന്റെ 150 ാം വാ​ർ​ഷി​കം ക​ണ​ക്കി​ലെ​ടു​ത്ത് സാ​ധാ​ര​ണ​യാ​യി 2 ദി​വ​സ​ത്തേ​ക്ക് ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​നം ഈ ​വ​ർ​ഷം 3 ദി​വ​സ​മാക്കി.

Previous Post

ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് വി ശിവൻകുട്ടി

Next Post

എ പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
എ-പി-ഉണ്ണികൃഷ്ണൻ-അനുസ്മരണം-സംഘടിപ്പിച്ചു

എ പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.