പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. ഇത് നിയന്ത്രിക്കാൻ ആഹാരശീലത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതുപോലെ തന്നെ പ്രമേഹം വരാതിരിക്കാനും നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കും.
Read moreവൃത്തി ഒരു പ്രധാന വിഷയം തന്നെയാണ്. ചിലര്‍ പറയും നിനക്ക് വൃത്തിയില്ല. അല്ലെങ്കില്‍ എനിക്ക് വൃത്തിയില്ല എന്നൊക്കെ. സത്യത്തില്‍ എന്താണ് വൃത്തിയില്ലായ്മയുടെ ലക്ഷണങ്ങള്‍ നമ്മള്‍ക്ക് നോക്കാം.
Read moreപല കാരണങ്ങള്‍ കൊണ്ട് നമ്മള്‍ക്ക് വയര്‍ ചാടാറുണ്ട്. ചിലര്‍ക്ക് അമിതവണ്ണം ഉണ്ടെങ്കില്‍ അത് വയര്‍ ചാടുന്നതിന് കാരണമാണ്. അതുപോലെ തന്നെ, അമിതവണ്ണം ഉണ്ടെങ്കില്‍, ജനിതകപരമായിട്ടുള്ള പ്രത്യേകതകള്‍, ചില...
Read moreഒരു പ്രായം എത്തി കഴിഞ്ഞാൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നടുവേദന. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്....
Read moreമൂത്രം നമ്മള്‍ അടക്കി പിടിച്ചാല്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാറുണ്ട്. എങ്ങിനെയാണ് മൂത്രം ഉണ്ടാകുന്നത? ഇത് അടക്കി പിടിച്ചാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന്...
Read moreമുന്തിരി കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അവ ഏതെല്ലാമെന്നും അതുപോലെ മുന്തിരി അമിതമായി കഴിച്ചാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നും നോക്കാം.
Read moreനമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങളും ഊർജ്ജവും ലഭിക്കാറുണ്ട്. ബാക്കി വരാനുള്ള മാലിന്യവും ഇതിൽ നിന്ന് പുറത്ത് വരാറുണ്ട്. പലപ്പോഴും ശരീരം പുറന്തള്ളുന്ന മാലിന്യം...
Read moreരാവിലെ വെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെള്ളം കുടിക്കേണ്ടത് എങ്ങിനെ എന്നും, അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
Read moreസൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അമിതവണ്ണം ഇല്ലാതാക്കുന്നതിനുമെല്ലാം നമ്മള്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഈ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എങ്ങിനെയാണ് തയ്യാറാക്കുന്നത് അതുപോലെ, ഇത് എന്തുകൊണ്ടാണ്...
Read moreഇന്ന് പലരും ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങ അമിതമായി ഉപയോക്കുന്നത് കാണാം. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുക. നാരങ്ങ നീര് നല്ലപോലെ പിഴിഞ്ഞ് ചായയില്‍ ചേര്‍തത്...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.