പ്രമുഖ മലയാളി വ്യവസായി വിജയകുമാറിന് അബുദാബിയുടെ ഗോൾഡൻ വിസ

അബുദാബി> പ്രമുഖ വ്യവസായിയും തിരുവനന്തപുരം സ്വദേശിയുമായ ടി. ആർ. വിജയകുമാറിന് അബുദാബിയുടെ ഗോൾഡൻ വിസ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഗൾഫിലെ സാമൂഹിക സാംസകാരിക രംഗത്തു പ്രവർത്തിക്കുന്ന വിജയകുമാർ...

Read more

മലയാളം മിഷൻ ദിബ്ബ പഠന കേന്ദ്രം ശില്പശാല സംഘടിപ്പിച്ചു

ദിബ്ബ> മലയാളം മിഷൻ ദിബ്ബ പഠന കേന്ദ്രത്തിന്റെ കീഴിൽ ഫുജൈറയിലെ 3 സെന്ററിലെയും കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു. സൂം ഓൺലൈൻ വഴി സംഘടിപ്പിച്ച ശില്പശാല 'കഥപറയുമ്പോൾ' കഥാകൃത്തും...

Read more

സർവ്വജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള ബജറ്റ് – എം എ യൂസഫലി

അബുദാബി> ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് സാർവ്വജന ക്ഷേമവും വികസനവും മുൻ നിർത്തിയുള്ള ഒരു ബജറ്റണെന്ന് വ്യവസായിയും ലുലു...

Read more

പ്രവാസികൾക്ക് ഏറെ പ്രത്യാശ നൽകുന്ന ബജറ്റ് : – ശക്തി തിയറ്റേഴ്‌സ് അബുദാബി

അബുദാബി> കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തക്കവണ്ണം സമഗ്ര ആരോഗ്യ വികസന പദ്ധതികൾ മുന്നോട്ടുവെച്ച ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് ശക്തി തിയറ്റേഴ്സ് അബുദാബി. ഒന്നാം പിണറായി...

Read more

വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന ബജറ്റ്: ബഹ്‌റൈന്‍ പ്രതിഭ

മനാമ > വര്ത്തമാനകാല സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന ബജറ്റാണ് ധനമന്ത്രി കെ എന് ബാലഗോപാല് അവതരിപ്പിച്ചതെന്നും മഹാമാരി കാലത്ത് നാടിന്റെ അതിജീവനത്തിനും മുന്നോട്ടുള്ള കുതിപ്പിനു സഹായകമാകുന്നതാണ് ഈ...

Read more

കെയര്‍ ഫോര്‍ കേരളയ്ക്ക് ഒമാന്‍ പ്രവാസിയുടെ ഓക്‌സിജന്‍ പ്ലാന്റ്

മസ്കത്ത് > കെയര് ഫോര് കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വയനാട് മാനന്തവാടി സര്ക്കാര് ആശുപത്രിയില് മസ്കത്തിലെ പ്രവാസി വ്യാസായി പുതിയതായി ഒരു ഓക്സിജന് പ്ലാന്റ് നിര്മ്മിക്കും....

Read more

അല്‍ ഖസീമില്‍ വാക്‌സിന്‍ ചലഞ്ചിന് തുടക്കം

ബുറൈദ > കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില് കേരളത്തിന് പിന്തുണയുമായി ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില് വാക്സിന് ചലഞ്ചിന് തുടക്കമായി. ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കേളി കലാ സാംസ്കാരിക...

Read more

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: ഖസീം പ്രവാസി സംഘം

ബുറൈദ > ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി ആഭിമുഖ്യത്തില് ലക്ഷദ്വീപ് ജനതക്കായി ഐക്യദാര്ഡ്യം സംഘടിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്കാരങ്ങളും പദ്ധതികളും നടപ്പാക്കാന് ശ്രമിക്കുന്ന...

Read more

പ്രവാസിക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ്: കല കുവൈറ്റ്

കുവൈറ്റ് സിറ്റി> കടുത്ത വെല്ലുവിളികള് നേരിടുമ്പോഴും പ്രവാസികളെ കൂടി ചേര്ത്തു പിടിക്കുന്നതാണ് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റെന്ന് കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ്.പ്രവാസിക്ഷേമത്തിന്...

Read more

കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നു: ഓര്‍മ

യുഎഇ> രണ്ടാം പിണറായി സര്ക്കാറിനുവേണ്ടി ധനമന്ത്രി കെ.എന്.ബാലഗോപാല് അവതരിപ്പിച്ചത് കോവിഡ് കാലത്തെ ഏറ്റവും ജനപക്ഷ ബജറ്റാണെന്ന് 'ഓര്മ' സെട്രല് കമ്മറ്റി അഭിപ്രായപെട്ടു. മനുഷ്യന്റെ ഭക്ഷണം ആരോഗ്യം സുരക്ഷ...

Read more
Page 425 of 436 1 424 425 426 436

RECENTNEWS