ശക്തി തിയറ്റേഴ്‌സ് പ്രവർത്തകൻ അബുദാബിയിൽ നിര്യാതനായി

അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവ പ്രവർത്തകനും നാടക കലാകാരനും തിരുവനന്തപുരം ആലങ്കോട് പള്ളിമുക്ക് സ്വദേശിയുമായ ബദറുദ്ദീൻ അബ്ദുൾ മജീദ് അബ്ദുള്ള (47)...

Read more

ബ്രിസ്‌ബേനിൽ യാക്കോബായ ഇടവകക്ക്‌ പുതിയ പള്ളി

ബ്രിസ്ബേൻ > ബ്രിസ്ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ മൂറോൻഅഭിഷേക കൂദാശ നടത്തി . സുറിയാനി ഓർത്തഡോൿസ് സഭയുടെ ഓസ്ട്രേലിയ ന്യൂസീലാൻഡ് അതിഭദ്രാസങ്ങളുടെ മോർ...

Read more

മാവേലി കരുമത്തി കുടുംബാംഗം ബിനോയ്‌ വർക്കി (41 ) നിര്യാതനായി.

മെൽബൺ സ്വദേശിയും, ഒഐസിസി(വിക്ടോറിയ) മുൻ പ്രസിഡന്റുമായ ജോസഫ് പീറ്ററുടെ ഭാര്യ സഹോദരൻ ബിനോയ് വർക്കി  (41 വയസ്) ഇന്നലെ അങ്കമാലി L.F ഹോസ്പിറ്റലിൽ വച്ച് കോവിഡ് മൂലമുണ്ടായ...

Read more

ഇന്ത്യന്‍ സ്‌കൂള്‍ യോഗ ദിനം ആഘോഷിച്ചു

മനാമ > ഇന്ത്യന് സ്കൂള് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കുട്ടികള് ഓണ്ലൈനില് യോഗ പ്രദര്ശിപ്പിച്ചു. കൊറോണ സംബന്ധമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് അനുസരിച്ച് വിദ്യാര്ത്ഥികള് ഓണ്ലൈനായി വിവിധ...

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് സര്‍വീസ് പുനരാരംഭിക്കുന്നു

  ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്,...

Read more

ആദ്യ പദ്ധതിക്ക് കെഎം മാണിയുടെ പേര് നൽകി മന്ത്രി റോഷി അഗസ്റ്റിൻ

മന്ത്രിയായ ശേഷം ആദ്യം തുടക്കമിടുന്ന പദ്ധതി രാഷ്ട്രീയ ഗുരു കെഎം മാണിക്ക് സമര്‍പ്പിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി...

Read more

ഇന്ത്യക്കാര്‍ക്ക് ദുബായിൽ 23 മുതല്‍ പ്രവേശനം

മനാമ> യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന്സ്വീകരിച്ച ഇന്ത്യന് പ്രവാസികള്ക്ക് തിരിച്ചുവരാന് ദുബായ് അനുമതി നല്കി. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില് നിന്നുള്ളവര്ക്കും ഇതേ ഇളവുലഭിക്കും. 23 മുതല് പ്രവേശനം...

Read more

യുഎഇ അംഗീകൃത വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ദുബായിന്‍ 23 മുതല്‍ പ്രവേശനം

മനാമ > യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന് രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യന് പ്രവാസികള്ക്ക് തിരിച്ചുവരാന് ദുബായ് അനുമതി നല്കി. പൂര്ണമായി വാക്സിന് സ്വീകരിച്ച റെഡിന്സ് വിസയുള്ളവര്ക്ക്...

Read more

ഒമാനില്‍ നാളെ മുതല്‍ രാത്രി യാത്രാ വിലക്ക്

മനാമ > കോവിഡ് കേസുകളും മരണവും വര്ധിച്ച സാഹചര്യത്തില് ഒമാനില് ഞായറാഴ്ച മുതല് വീണ്ടും രാത്രികാല യാത്രാ വിലക്ക് ഏര്പ്പെടുത്തി. രാത്രി എട്ടു മുതല് പുലര്ച്ചെ നാലുവരെ...

Read more

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച്...

Read more
Page 421 of 436 1 420 421 422 436

RECENTNEWS