യുഎഇ പ്രവേശനം നാളെ മുതല്‍: മുന്‍കൂര്‍ അനുമതി നിര്‍ബന്ധം, ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് മടങ്ങാനാകില്ല

മനാമ > യുഎഇയിലേക്ക് വ്യാഴാഴ്ച മുതല് വരുന്ന താമസ വിസക്കാര്ക്ക് മുന്കൂര് പ്രവേശന അനുമതി നിര്ബന്ധം. യുഎഇയില് നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്തവര്ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്...

Read more

ശക്തി യൂറോ കപ്പ് – കോപ്പ അമേരിക്ക പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി> യൂറോ കപ്പ് - കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇ എ കൃഷ്ണകുമാർ...

Read more

കൃഷ്ണദാസിന്റെ വേര്‍പാടില്‍ ശക്തി തിയറ്റേഴ്‌സ്‌ അനുശോചിച്ചു

അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സ്ഥാപകാംഗവും മുന് പ്രസിഡന്റും കേരള സോഷ്യല് സെന്ററിന്റെ ആദ്യകാല സജീവ പ്രവര്ത്തകനും ഗ്രീന് ബുക്സിന്റെ മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസിന്റെ വേര്പാടില് ശക്തി...

Read more

കുവൈത്തിലെ വ്യവസായി ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി

കുവൈറ്റ് സിറ്റി> കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സ് നാട്ടിൽ നിര്യാതനായി. മലപ്പുറം തിരൂർ പയ്യനങ്ങാടി ഇരിങ്ങാവൂർ സ്വദേശിയാണ്. വര്ഷങ്ങളായി കുവൈറ്റിൽ ഹോട്ടൽ...

Read more

മലയാളം മിഷൻ അബുദാബി വെർച്വൽ പ്രവേശനോത്സവം

അബുദാബി> മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിലുള്ള അബുദാബി മലയാളി സമാജത്തിലെയും അൽ ദഫ്റയിലെയും കണിക്കൊന്ന പ്രവേശനോത്സവം വേറിട്ട അനുഭവമായി.അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവേശനോത്സവത്തോടനുബന്ധിച്ച്...

Read more

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരം മറച്ചുവെച്ചാല്‍ സൗദിയില്‍ അഞ്ചു ലക്ഷം റിയാല്‍ പിഴ

മനാമ > ഇന്ത്യയടക്കം സൗദി ചുവപ്പ് പട്ടികയില് പെടുത്തിയ രാജ്യങ്ങള് സന്ദര്ശിച്ച വിവരം മറച്ച് വെച്ച് സൗദിയില് പ്രവേശിക്കുന്ന യാത്രക്കാര്ക്ക് അഞ്ച് ലക്ഷം റിയാല് (ഏതാണ്ട് 99...

Read more

സൗദിയില്‍ സ്‌‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

മനാമ > സൗദിയില് വേനല് അവധിക്ക് ശേഷം സ്കൂളുകളുകളില് നേരിട്ടുള്ള ക്ലാസുകള് ആരംഭിക്കാന് പദ്ധതി. രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്ത വിദ്യാര്ഥികള്ക്കായി നേരിട്ടുള്ള ക്ലാസുകള് ഉടന്...

Read more

കുവൈറ്റിലേക്ക് പ്രവാസികൾ മടങ്ങിയെത്തി തുടങ്ങി; ഇന്ത്യക്കാരുടെ വരവിൽ അനിശ്ചിതത്വം തുടരുന്നു

കുവൈറ്റ് സിറ്റി > ആറു മാസകാലത്തെ യാത്ര വിലക്കിനു ശേഷം കുവൈറ്റിലേക്ക് പ്രവാസികൾ മടങ്ങിയെത്തി തുടങ്ങി. കുവൈറ്റ് സർക്കാർ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും മറ്റു മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവർക്കും...

Read more

ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 1 കോടി രൂപ നഷ്‌ട‌‌പരിഹാരം

ദുബായ് > വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41) ന് 6 ലക്ഷം ദിർഹം (1 കോടി 20 ലക്ഷം ഇന്ത്യൻ രൂപ)...

Read more

പയ്യന്നൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി > കണ്ണൂർ പയ്യന്നൂർ രാമന്തളി കുന്നത്തെരു സ്വദേശിയും കുവൈറ്റിലെ അറിയപ്പെടുന്ന ചിത്രകാരനുമായ ദിനേശ് കെ വി നിര്യാതനായി. കതിരൂർ ഈസ്റ്റ് എൽ.പി സ്കൂൾ അധ്യാപികയായ...

Read more
Page 414 of 436 1 413 414 415 436

RECENTNEWS