ന്യൂസിലൻഡിൽ ലോക്ക്ഡൗൺ നീട്ടി.

ഓക്ക്ലാൻഡിന് പുറത്ത് കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ന്യൂസിലൻഡിൽ  ലോക്ക്ഡൗൺ നീട്ടി. ന്യൂസിലാന്റിലെ ഡെൽറ്റ പൊട്ടിപ്പുറപ്പെട്ടതിൽ പുതിയതും ആശങ്കയുളവാക്കുന്നതുമായ കേസുകൾ ഉയർന്നുവന്നിട്ടുണ്ട്, ഇത് ദേശീയ ലോക്ക്ഡൗൺ നീട്ടാൻ...

Read more

ഇന്ത്യയില്‍ നിന്ന് വിമാനസര്‍വീസിന് കുവൈത്ത് അനുമതി

മനാമ > ഇന്ത്യയില്നിന്ന് കുവൈത്തിലേക്ക് ഈ മാസം 22 മുതല് വിമാന സര്വീസിന് മന്ത്രിസഭാ അനുമതി. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിന് എടുത്ത താമസ വിസക്കാര്ക്കാണ്...

Read more

സ്വാതന്ത്യവും ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുന്നു: എഎം. ആരിഫ് എംപി

കുവൈറ്റ് സിറ്റി > ഇന്ത്യൻ മൈനോരിറ്റീസ് കൾച്ചറൽ സെന്റർ (ഐഎംസിസി) ജിസിസി കമ്മറ്റി ഓൺലൈനായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ആലപ്പുഴ ലോകസഭ അംഗം എ എം ആരിഫ്...

Read more

കുവൈറ്റിൽ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബംഗങ്ങൾക്ക് ധനസഹായം നൽകി

കുവൈറ്റ് സിറ്റി> കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ച നിർദ്ധനരായ ഇന്ത്യക്കാരടെ ആശ്രിതർക്ക് ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ഒരു ലക്ഷംരൂപയുടെ ധന സഹായം നൽകി. ആദ്യഘട്ടമായി 65 കുടുംബംഗൾക്ക്...

Read more

വനിതാവേദി കുവൈറ്റ് വെബിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് > എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്ഷികത്തിന്റെയും ഭാഗമായി വനിതാവേദി കുവൈറ്റ് വെബിനാര് സംഘടിപ്പിച്ചു. സംഘടനയുടെ ഇരുപത്തിയൊന്നാം പ്രവര്ത്തന വര്ഷ ഉദ്ഘാടനവും വെബിനാറിന്റെ...

Read more

മലയാളം മിഷന്‍ കുവൈറ്റ് എസ്എംസിഎ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് > മലയാളം മിഷന് കുവൈറ്റ് എസ്എംസിഎ മേഖലാ കേന്ദ്രം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം 'ത്രിവര്ണ്ണ സന്ധ്യ' സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ പരിപാടികളോടെ വിര്ച്വല് പ്ലാറ്റ്ഫോമിലായിരുന്നു ആഘോഷം. വിദ്യാര്ത്ഥികള് അവതരിപ്പിച്ച...

Read more

കേളി മലാസ് ഏരിയ ഫുട്‍ബോൾ പ്രവചന മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു

റിയാദ് > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോപ്പാ അമേരിക്കാ-യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു....

Read more

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടും, കുവൈറ്റ് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികാഘോഷങ്ങളോടും, കേരളത്തിന്റെ...

Read more

അബുദാബി ശക്തി പുരസ്‌കാരം 2021; കൃതികൾ ക്ഷണിച്ചു

അബുദാബി > 2021ലെ അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2018 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച...

Read more

കോവിഡ്‌ ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി കുവൈറ്റിൽ മരിച്ചു

കുവൈറ്റിൽ സിറ്റി > കോവിഡിനെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. തൃശൂർ വെങ്കിടങ്ങ് സ്വദേശി സുമേഷ് മാധവനാ (43)ണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടർന്ന്...

Read more
Page 411 of 436 1 410 411 412 436

RECENTNEWS