രാജേഷിന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗമായിരിക്കെ നിര്യാതനായ രാജേഷിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. രാജേഷിന്റെ കുവൈറ്റിലുള്ള താമസസ്ഥലത്തു നടന്ന ചടങ്ങിൽ...

Read more

ജോലി നഷ്‌ട‌പ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം; യുഎഇയില്‍ വന്‍ വിസ പരിഷ്‌കാരം

മനാമ > ജോലി നഷ്ടപ്പെട്ട പ്രവാസികളെ ആറു മാസം വരെ കഴിയാന് അനുവദിക്കുന്ന പുതിയ വിസ പരിഷ്കാരവുമായി യുഎഇ. ജോലി നഷ്ടപ്പെടുന്ന വിദേശികള് 30 ദിവസത്തിനകം രാജ്യം...

Read more

പ്രതിസന്ധികളെ അതിജീവിക്കാനാവുന്ന തലമുറകളെ വാർത്തെടുക്കാൻ ബാലസംഘത്തിനാകണം: മേയർ ആര്യ രാജേന്ദ്രൻ

അബുദാബി> പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നാൽ അവയെ തരണം ചെയ്യത്തക്കവിധം മാനസികമായും ശാരീരികമായും കുട്ടികളെ വാർത്തെടുക്കുന്നതിനായിരിക്കണം ബാലസംഘം പോലുള്ള കുട്ടികളുടെ കൂട്ടായ്മകൾ ശ്രമിക്കേണ്ടതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ...

Read more

‘ഉരു’ സിനിമയുടെ പ്രത്യേക പതിപ്പ്: നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ പുറത്തിറക്കി

സാം പ്രൊഡക്ഷന് നിര്മിച്ച 'ഉരു' സിനിമയെ അടിസ്ഥാനമാക്കി ഓണ്ലൈന് മാഗസിന് വേള്ഡ് ആര്ട്ട് കഫേ ഇംഗ്ളീഷില് തയ്യാറാക്കിയ പ്രത്യേക പതിപ്പ് നോര്ക്ക റൂട്സ് ഡയറക്ടര് ജെ കെ...

Read more

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് > ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും ബ്ലഡ് ഡോണേഷൻ കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഇന്ത്യയുടെ 75‐മത് സ്വാതന്ത്ര്യ ദിനഘോഷങ്ങളുടെയും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള...

Read more

പ്രവാസം അവസാനിപ്പിച്ച് ഡി സലീം മടങ്ങി

മനാമ > നീണ്ട പതിനെട്ട് വര്ഷത്തെ പ്രവാസം അവസാനിപ്പിച്ച് ബഹ്റൈന് പ്രതിഭ നേതാവ് ഡി സലീം നാട്ടിലേക്ക് മടങ്ങി. കേരളീയ സമാജത്തിന്റെ കോര് കമ്മിറ്റി അംഗമായും, ബഹ്റൈന്...

Read more

സമാജം ‘ഓണം ഫോര്‍ ഓള്‍’ ക്യാമ്പയ്ന്‍ തുടങ്ങി

മനാമ > ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്ക്കുമാണ് എന്നീ ആശയങ്ങളുമായ ബഹ്റൈന് കേരളീയ സാമാജം സംഘടിപ്പിച്ച 'ഓണം ഫോര് ഓള്' ക്യാമ്പയിന്റെ ഭാഗായി ആയിരത്തിലധികം തൊഴിലാളികള്ക്ക് ഭക്ഷണം...

Read more

കോവിഡ്: ഗള്‍ഫില്‍ മരിച്ച പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കണം: സുബൈര്‍ കണ്ണൂര്‍

മനാമ > ഹ്രസ്വ സന്ദര്ശനാര്ഥം ബഹ്റൈനില് എത്തിയ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനുമായി പ്രവാസി കമ്മീഷന് അംഗവും ബഹ്റൈന് പ്രതിഭാ നേതാവുമായ സുബൈര് കണ്ണൂര് കൂടിക്കാഴ്ച...

Read more

ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ബഹ്റൈനില്‍ ക്വാറന്റൈന്‍: എയര്‍ ഇന്ത്യാ എക്സ്പ്രസ്

മനാമ> ഇന്ത്യയില് നിന്ന് വാക്സിന് എടുത്തവര്ക്കും എടുക്കാത്തവര്ക്കും ബഹ്റൈനില് പത്തു ദിവസം നിര്ബന്ധിത ക്വാറന്റൈന് ഉണ്ടെന്ന് എയര് ഇന്ത്യാ എക്സ്പ്രസ്. സ്വന്തമായി താമസ കേന്ദ്രങ്ങള് ഇല്ലാത്തവര് സര്ക്കാര്...

Read more

കേളി കലാസാംസ്‌കാരിക വേദി തുമയിർ യൂണിറ്റ് രൂപീകരിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് മജ്മയിലെ തുമൈറിൽ രൂപീകരിച്ചു. മലാസ് ഏരിയക്ക് കീഴിൽ എട്ടാമത്തെ യൂണിറ്റാണ് തുമയിറിലേത്. ആഗസ്റ്റ് 27നു തുമയിറിൽ നടന്ന...

Read more
Page 407 of 436 1 406 407 408 436

RECENTNEWS