അൽ ഖർജിൽ അന്തരിച്ച കേളി പ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌ക‌രിച്ചു

അൽഖർജ് > കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗം കൊല്ലം കടവൂർ സ്വദേശി ചെറുകര ശ്രീനിവാസിൽ സി കെ രാജു (50) വിന്റെ...

Read more

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ തയ്യാറെടുപ്പുകള്‍; രണ്ട് ദിവസം അവധി

മനാമ > അറബിക്കടലില് രൂപം കൊണ്ട ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില് ഒമാനില് പൊതു, സ്വകാര്യ മേഖലകളില് ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു. ദോഫര്, അല് വുസ്ത ഗവര്ണറേറ്റുകള്ക്ക്...

Read more

ഷഹീന്‍: ഒമാന്‍ തീരങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

മനാമ > ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ ഷഹീന് ഒമാന് തീരത്തേക്ക് നീങ്ങിയേക്കുമെന്ന് ഒമാന് സിവില് ഏവിയേഷന് വിഭാഗം അറിയിച്ചു. കൊടുങ്കാറ്റിന്റെ പ്രതിഫലനം ഞായറാഴ്ച മുതല് ഒമാന് തീരങ്ങളില്...

Read more

ഖത്തര്‍ സംസ്‌കൃതി: അഹമ്മദ് കുട്ടി അരളയില്‍ പ്രസിഡണ്ട്, എകെ ജലീല്‍ ജനറല്‍ സെക്രട്ടറി

ദോഹ > ഖത്തര് സംസ്കൃതി കേന്ദ്രകമ്മറ്റി സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന് ചരുവില് ഉല്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് എ സുനില് അധ്യക്ഷനായി....

Read more

സൗദിയില്‍ വിമാന യാത്രയ്‌ക്കും പൊതു ഇടങ്ങളില്‍ പ്രവേശിക്കാനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

മനാമ > സൗദിയില് വിമാന, പൊതു ഗതാഗത യാത്രക്കും പൊതു സ്ഥലങ്ങളില് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന് നിര്ബന്ധമാക്കി. പൊതു പരിപാടികളില് പങ്കെടുക്കാനും സ്ഥാപനങ്ങളില് പ്രവേശിക്കാനും രണ്ട്...

Read more

‘കേളി’ ക്വിസ് മത്സരം സംഘടിപ്പിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയാ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരള ചരിത്രവും ഇടതുപക്ഷവും’ എന്ന വിഷയത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേളി...

Read more

അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; യുഎഇ നടപടി തുടങ്ങി

മനാമ > അഞ്ച് വര്ഷത്തെ മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസ അപേക്ഷാ സ്വീകരിക്കാന് യുഎഇ എമിഗ്രേഷന് നടപടി തുടങ്ങി. അഞ്ച് വര്ഷത്തെ വിസയില് വിനോദസഞ്ചാരികള്ക്ക് സ്വയം സ്പോണ്സര്ഷിപ്പില്...

Read more

കേളി ‘വരയും വരിയും’ – വിജയികളെ പ്രഖ്യാപിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ സംസ്കാരിക വിഭാഗം കേളി അംഗങ്ങൾക്കായി ''വരയും വരിയും'' എന്ന പേരിൽ സംഘടിപ്പിച്ച കഥ, കവിത, കാർട്ടൂൺ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു....

Read more

മലയാളം മിഷൻ ‘ആസാദി കാ അമൃത്’വജ്രകാന്തി 2021 ക്വിസ് ദുബായ് ചാപ്റ്റർ തല മത്സരം

ദുബായ് > ഗാന്ധി ജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന ‘ആസാദി കാ അമൃത്’ -വജ്രകാന്തി 2021 ക്വിസ് മത്സരത്തിന്റെ മുന്നോടിയായി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച ദുബായ്...

Read more
Page 402 of 436 1 401 402 403 436

RECENTNEWS