യുഎഇ സുവർണ്ണജൂബിലി: 50 ദിവസം ക്യാമ്പയിനുമായി ലുലു

അബുദാബി> യുഎഇ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യുഎഇയിലെ 87 ലുലു...

Read more

ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മന്ത്രാലയം; മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍

മനാമ > ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറില് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അമീര് രൂപം നല്കി. മന്ത്രിസഭാ പുനസംഘടനക്കൊപ്പം...

Read more

പ്രളയ ദുരിതം: കേരളത്തിന്‌ കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം

കുവൈറ്റ്> കേരളത്തിലെ പ്രളയ ദുരിതബാധിതര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യന് പ്രവാസി സമൂഹം. പ്രളയ പശ്ചാത്തലത്തില് ഇന്ത്യന് സ്ഥാനപതി സിബി ജോര്ജ് വിളിച്ചുചേര്ത്ത കമ്മ്യൂണിറ്റി മീറ്റിംഗിലാണ് പ്രവാസി...

Read more

ഷാർജ പുസ്തകോത്സവം: താലിബ് അൽറിഫ സാംസ്‌കാരിക വ്യക്തിത്വം; പ്രദർശനത്തിന്‌ ഒന്നരക്കോടി പുസ്തകങ്ങൾ

ഷാർജ> പ്രമുഖ കുവൈത്തി മാധ്യമപ്രവർത്തകനും, നോവലിസ്റ്റും, ചെറുകഥാകൃത്തുമായ താലിബ് അൽറിഫയെ നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തു. അറബ് സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്താണ്...

Read more

കുവൈറ്റ്‌ അഹമ്മദി റിഫൈനറിയിൽ സ്ഫോടനം

കുവൈറ്റ് സിറ്റി > കുവൈറ്റിലെ അഹമ്മദി റിഫൈനറിയിൽ സ്ഫോടനം. രാവിലെ 7.45ന് മിനാ അഹമ്മദി റിഫൈനറിയിലെ സൾഫർ റിമൂവൽ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ആളപായമില്ലെന്നാണ് റിഫൈനറി അധികൃതർ...

Read more

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള ‘അതിജീവനം’

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ 43 മത് മെഗാ സാംസ്കാരിക മേള ‘അതിജീവനം’ ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read more

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്റർ ‘സൂര്യകാന്തി പ്രവേശനോത്സവം’ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണിയ ഷിനോയ്...

Read more

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട; സാമൂഹ്യ അകലവും സൗദി ഒഴിവാക്കി

മനാമ> കോവിഡ് വ്യാപനം തടയാനായി ഏര്പ്പെടുത്തിയ സാമൂഹിക അകല നിബന്ധന സൗദി പൂര്ണമായും ഒഴിവാക്കി. പൊതു സ്ഥലങ്ങളില് മാസ്ക് ധരിക്കലും നിര്ബന്ധമല്ല. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്ക്ക്...

Read more

കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ നിർത്തിവെച്ചു

കുവൈറ്റ് സിറ്റി> കുവൈത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകൾ ആഭ്യന്തര...

Read more

ഇന്ത്യ – കുവൈറ്റ് നയതന്ത്രബന്ധം; ഒരു വർഷം നീളുന്ന ആഘോഷങ്ങൾ

കുവൈറ്റ് സിറ്റി > ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കലാ - സാംസ്കാരികപരിപാടികൾ ഒരുങ്ങുന്നു. കുവൈറ്റ്...

Read more
Page 398 of 436 1 397 398 399 436

RECENTNEWS