Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പ്രളയ ദുരിതം: കേരളത്തിന്‌ കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം

by News Desk
October 19, 2021
in PRAVASI
0
പ്രളയ-ദുരിതം:-കേരളത്തിന്‌-കുവൈറ്റ്-പ്രവാസി-സമൂഹത്തിന്റെ-ഐക്യദാര്‍ഢ്യം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ്> കേരളത്തിലെ പ്രളയ ദുരിതബാധിതര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യന് പ്രവാസി സമൂഹം. പ്രളയ പശ്ചാത്തലത്തില് ഇന്ത്യന് സ്ഥാനപതി സിബി ജോര്ജ് വിളിച്ചുചേര്ത്ത കമ്മ്യൂണിറ്റി മീറ്റിംഗിലാണ് പ്രവാസി സംഘടനാ സാരഥികള് കേരള ജനതക്കൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്.

പ്രളയ ദുരന്തത്തിന് ഇരയായവരുടെ ദു:ഖത്തില് പങ്കുചേരാനും പുനര്നിര്മാണ പ്രവര്ത്തനങ്ങളില് കുവൈറ്റിലെ ഇന്ത്യന് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുമാണ് സ്ഥാനപതി സംഘടന സാരഥികളുടെ അടിയന്തര യോഗം വിളിച്ചു ചേര്ത്തത്

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര് വിദേശത്തുനിന്നുമുള്ള സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമായി വരുന്ന സാഹചര്യത്തില് ധനസമാഹരണം ഉള്പ്പെടെയുള്ള ശ്രമങ്ങള് ആരംഭിക്കാമെന്ന് യോഗത്തില് ധാരണയായി.ഇന്ത്യന് കമ്മ്യൂണിറ്റി സപ്പോര്ട്ട് ഗ്രൂപ്പിന്റെയും ഇതര പ്രവാസി സംഘടനകളുടെയും ഏകോപനത്തോടെയാകും ക്രമീകരണങ്ങള് ലക്ഷ്യമിടുന്നത്.തുടര് പ്രവര്ത്തനങ്ങളുടെ
ഏകോപനത്തിനായി ഇന്ത്യന് ഡോക്ടേഴ്സ് ഫോറം പ്രസിഡന്റെഡോ. അമീര് അഹമ്മദിനെ ചുമതപ്പെടുത്തി.

സ്വന്തം നിലക്ക് സഹായം അയക്കാന് ഉദ്ദേശിക്കുന്നവര്ക്ക് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്കും പണം അയക്കാമെന്ന് സ്ഥാനപതി വ്യക്തമാക്കി.

Previous Post

സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യത; നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌

Next Post

Burn Belly Fat: അടുക്കളയിലുണ്ടോ ഈ ചേരുവകൾ? ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാൻ ഇവ ധാരാളം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
burn-belly-fat:-അടുക്കളയിലുണ്ടോ-ഈ-ചേരുവകൾ?-ശരീരത്തിലെ-കൊഴുപ്പ്-എരിച്ച്-കളയാൻ-ഇവ-ധാരാളം

Burn Belly Fat: അടുക്കളയിലുണ്ടോ ഈ ചേരുവകൾ? ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാൻ ഇവ ധാരാളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.