ഷാരൂഖ് ഖാൻ ബുർജീൽ ഹോൾഡിങ്‌സ് ബ്രാൻഡ് അംബാസഡർ

അബുദാബി> യുഎഇയിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. താരത്തിന്റെ സാനിധ്യത്തിൽ അബുദാബിയിൽ നടന്ന...

Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് ധനസഹായം : സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

കൊച്ചി> കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവിതരണത്തിന് ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ശമ്പളം നൽകാൻ ബാധ്യതയില്ലെന്നും വ്യക്തമാക്കി സർക്കാർ നൽകിയ അപ്പീലിലാണ് സ്റ്റേ....

Read more

വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ടാറ്റാ എലക്സിയിൽ ജോലി നേടിയവർക്ക് മോഹൻലാലിന്റെ അനുമോദനം

കൊച്ചി> വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പാക്കിയ ‘വിശ്വശാന്തി ടാറ്റാ എലക്സി ശിക്ഷ സ്കോളർഷിപ്’ പദ്ധതിയുടെ ഭാഗമായി പഠിപ്പിച്ച 60 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയിൽ ജോലി നേടിയ...

Read more

ഓണത്തിന് ‘വൗ’ ഫാഷന്‍ കലക്ഷനുമായി വികെസി പ്രൈഡ്

കോഴിക്കോട് > ഈ ഓണം സീസണില് വനിതകള്ക്കായി 'വൗ' (WOW!) എന്ന പേരില് വികെസി പ്രൈഡ് സവിശേഷ ഫാഷന് കലക്ഷന് അവതരിപ്പിച്ചു. അയല്പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി...

Read more

സോമന്‍സ് ഗ്രൂപ്പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു; ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്കുള്ള സോളോ വിഭാഗം

കൊച്ചി > ഔട്ട്ബൗണ്ട് യാത്രാരംഗത്ത് 26 വര്ഷം പൂര്ത്തിയാക്കിയ സോമന്സ് ഗ്രൂപ്പിന്റെ പുതിയ കോര്പ്പറേറ്റ് ഓഫീസ് കൊച്ചി പാലാരിവട്ടത്തെ സാനിയ ടവറില് തുറന്നു. പ്രശസ്ത സഞ്ചാരിയും സഫാരി...

Read more

കൈത്തറിക്കൊരു കൈത്താങ്ങ്; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

കൊച്ചി> ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന 'കൈത്തറിക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട്...

Read more

ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ Michelle Wade , IHNA കൊച്ചിൻ ക്യാമ്പസ് സന്ദർശിക്കുന്നു .

കൊച്ചി : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ  Institute of Health and Nursing Australia ( IHNA ) യുടെ കൊച്ചിൻ ക്യാമ്പസ് ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ Michelle...

Read more

പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു

കോഴിക്കോട് > ദക്ഷിണേന്ത്യയിലെ വസ്ത്രനിർമാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിച്ച പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസങ്ങളായി കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന ഫെസ്റ്റിവലിൽ 5000ത്തിലധികം...

Read more

സെയ്‌ഫ് അലി ഖാൻ ഇനി ഇംപെക്‌സ് ഹോം എന്റർടൈൻമെന്റ് ബ്രാൻഡ് അംബാസഡർ

ഇംപെക്സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഒപ്പുവെച്ചു. നൂതനവും സ്റ്റൈലിഷും ട്രെൻഡിങ്ങും ആയ ഡിസൈനിലൂടെയും ഫീച്ചറുകളിലൂടെയും ഇംപെക്സ് ടെലിവിഷനുകൾ ലോകമെമ്പാടുമുള്ള...

Read more

യാത്രാ ഡോട് കോമിന്റെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചിയില്‍ തുറന്നു

കൊച്ചി> രാജ്യത്തെ പ്രമുഖ ഓണ്ലൈന് ട്രാവല് കമ്പനിയായ യാത്രാ ഡോട് കോമിന്റെ ടെക്നോളജി ഇന്നവേഷന് ഹബ് കൊച്ചി ഇന്ഫോപാര്ക്കില് തുറന്നു. 50 സോഫ്റ്റ് വെയര് എന്ജിനീയര്മാര്ക്ക് ജോലി...

Read more
Page 22 of 35 1 21 22 23 35

RECENTNEWS