സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം ‌ എന്നിവയ്ക്ക് വിഹിതം: സംസ്ഥാന ബജറ്റ് പ്രോത്സാഹജനകം: അദീബ് അഹമ്മദ്

തിരുവനന്തപുരം> കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന...

Read more

സ്വർണം പവന് സർവകാല റെക്കോർഡ്‌; 42,880 രൂപ

കൊച്ചി> സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് പവൻ പ്രവേശിച്ചു. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു,...

Read more

ഷോപ്പ് ലോക്കല്‍ 2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്‌തു

കോഴിക്കോട് > അയല്പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല് രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില് വിജയിച്ചവര്ക്കുള്ള...

Read more

അദാനി: ഓഹരി സൂചികയുടെ വീഴ്ച്ചയിൽ പകച്ച് പ്രദേശിക നിക്ഷേപകർ

കൊച്ചി> ഓഹരി സൂചികയിൽ അദാനി മൂലം സംഭവിച്ച രക്തചോരിച്ചിലിന് മുന്നിൽ പകച്ച് നിൽക്കുകയാണ് പ്രദേശിക നിക്ഷേപകർ. മുൻ നിര ഓഹരികൾക്ക് ഒപ്പം ഇൻഡക്സുകളിലും സംഭവിച്ച വിള്ളൽ വിപണിയുടെ...

Read more

സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് 42,160 രൂപ

കൊച്ചി> സംസ്ഥാനത്ത് സ്വർണ്ണത്തിന് റെക്കോർഡ് വില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 280...

Read more

ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ 5-ാമത് പതിപ്പ് ജനു. 27 മുതല്‍ 29 വരെ കൊച്ചിയില്‍

കൊച്ചി> രാജ്യത്തെ ബോട്ട്, മറൈന് വ്യവസായരംഗത്തെ പ്രമുഖ വ്യാവസായിക പ്രദര്ശനമായ ഇന്ത്യാ ബോട്ട് ആന്ഡ് മറൈന് ഷോയുടെ (ഐബിഎംഎസ്) അഞ്ചാമത് എഡിഷന് ജനുവരി 27 മുതല് 29...

Read more

അമ്മയെ കൂടുതല്‍ കെട്ടിപ്പിടിക്കൂ എന്ന ക്യാമ്പെയിനുമായി ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക്

കൊച്ചി> അമ്മമാരെ കൂടുതല് തവണ കെട്ടിപ്പിടിക്കാന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ #HugHerMore എന്ന പുതിയ ക്യാമ്പെയിന് തുടക്കം കുറിച്ചതായി ഐടിസി ഫുഡ്സ് ഡിവിഷന് ബിസ്ക്കറ്റ് ആന്ഡ് കേക്ക്സ്...

Read more

ആർത്തവ അവധി തൊഴിലിടത്തിലും നടപ്പിലാക്കി “പുഷ്‌ 360′

30 വര്ഷമായി പരസ്യ ബ്രാന്ഡിംഗ് രംഗത്ത് പ്രവൃത്തിക്കുന്ന പുഷ് 360യില് ആര്ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വി എ ശ്രീകുമാർ. കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള...

Read more

ചക്കയ്ക്ക് ആഗോള സാധ്യത കണ്ടെത്താൻ ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഒരുങ്ങുന്നു

കൊച്ചി> കർഷകർ മുതൽ ഗവേഷകരെ വരെ കോർത്തിണക്കി ചക്കയ്ക്ക് ആഗോള സാധ്യത കണ്ടെത്താൻ ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ. സംസ്ഥാന ഫലമായ ചക്കയുടെ സാധ്യതകളില് ഗവേഷണം...

Read more

ആഘോഷമായി അനന്ത് അംബാനി– രാധിക മർച്ചന്റ് വിവാഹ നിശ്ചയം; വൈറലായി ചിത്രങ്ങളും വീഡിയോയും

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയിൽ പരമ്പരാഗത രീതിയിൽ കെങ്കേമമായി നടന്നു. രാജസ്ഥാനിൽ നിന്നുള്ള വ്യവസായിയും...

Read more
Page 18 of 35 1 17 18 19 35

RECENTNEWS