Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ആഘോഷമായി അനന്ത് അംബാനി– രാധിക മർച്ചന്റ് വിവാഹ നിശ്ചയം; വൈറലായി ചിത്രങ്ങളും വീഡിയോയും

by News Desk
January 20, 2023
in BUSINESS
0
ആഘോഷമായി-അനന്ത്-അംബാനി–-രാധിക-മർച്ചന്റ്-വിവാഹ-നിശ്ചയം;-വൈറലായി-ചിത്രങ്ങളും-വീഡിയോയും
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയിൽ പരമ്പരാഗത രീതിയിൽ കെങ്കേമമായി നടന്നു. രാജസ്ഥാനിൽ നിന്നുള്ള വ്യവസായിയും എൻകോർ ഹെൽത്ത്കെയർ ഗ്രൂപ്പ് ഉടമയുമായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളായ രാധിക മെർച്ചൻറാണ് വധു. അത്യാഡംബരവും സർപ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം വിശിഷ്ടാതിഥികൾക്കായി ഒരുക്കിയത്. വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.

ഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോൽ ധന, ചുനരി വിധി എന്നീ ചടങ്ങുകൾ നടന്നു. അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിൽ അംബാനി കുടുംബത്തിലെ അംഗങ്ങൾ രാധികയെയും കുടുംബത്തെയും വൈകുന്നേരത്തെ ചടങ്ങുകളിലേക്ക് ക്ഷണിക്കാൻ മർച്ചന്റ് വസതിയിലേക്ക് പോയതോടെയാണ് സായാഹ്ന ആഘോഷങ്ങൾക്ക് തുടക്കമായത്.

അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിലുള്ള സംഘം വധൂഗൃഹത്തിലെത്തി രാധികയെയും കുടുംബത്തെയും ക്ഷണിച്ചു കൊണ്ടു വന്നു. തുടർന്ന് രാധികയും അനന്തും കുടുംബക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. ഗോൾഡൻ ലെഹങ്കയായിരുന്നു രാധികയുടെ വേഷം. റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് അനന്ത് ധരിച്ചത്. നിശ്ചയത്തിനു മുന്നോടിയായി വേദിയിൽ ഗണേശ പൂജ നടത്തി. തുടർന്ന് പത്രിക വായിക്കുകയും മോതിരങ്ങൾ അണിയിക്കുകയും ചെയ്തു.

ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത രാധിക മർച്ചന്റ് എൻകോർ ഹെൽത്ത്കെയർ ലിമിറ്റഡിൽ ഡയറക്ടറാണ്. യുഎസ്എയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്.

Previous Post

സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന വിഷയങ്ങള്‍ അപൂര്‍വ്വം; ഒറ്റപ്പെട്ടവ പര്‍വതീകരിക്കുന്നു: പി രാജീവ്

Next Post

ക്വാണ്ടസ് വിമാനസർവീസ് ഇനി തിരുവനന്തപുരത്തേക്കും

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ക്വാണ്ടസ്-വിമാനസർവീസ്-ഇനി-തിരുവനന്തപുരത്തേക്കും

ക്വാണ്ടസ് വിമാനസർവീസ് ഇനി തിരുവനന്തപുരത്തേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.