Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

സ്വർണം പവന് സർവകാല റെക്കോർഡ്‌; 42,880 രൂപ

by News Desk
February 2, 2023
in BUSINESS
0
സ്വർണം-പവന്-സർവകാല-റെക്കോർഡ്‌;-42,880-രൂപ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് പവൻ പ്രവേശിച്ചു. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു, ഗ്രാമിന് 60 രൂപ കയറി 5360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോർഡാണ് വിപണി ഇന്ന് മറികടന്നത്. വിലക്കയറ്റം താൽക്കാലികമായി തുടരുമെന്ന അവസ്ഥയാണ്. അതേ സമയം ഉയർന്ന വില മൂലം അത്യാവശ്യം വിവാഹ പാർട്ടികൾ മാത്രം ആഭരണ കേന്ദ്രങ്ങളിൽ താൽപര്യം കാണിക്കുന്നുള്ളു.

യു എസ് ഫെഡ് റിസർവ് പലിശ നിരക്ക്കഴിഞ്ഞ രാത്രി ഉയർത്തി നിശ്ചയിച്ചതാണ് ആഗോളതലത്തിൽ മഞ്ഞലോഹത്തിന് പ്രഭപകർന്നത്. അവർ പലിശ നാലര ശതമാനത്തിൽ നിന്നു 4.75 ശതമാനമാക്കി. പലിശ വർദ്ധന ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കും.

സാർവദേശീയവിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും 1957.28 ഡോളർ വരെ കയറിഇടപാടുകൾ നടന്നു. ഏഷ്യൻ മാർക്കറ്റിൽ രാവിലെ 1952 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി നികുതി പതിനഞ്ച് ശതമാനത്തിൽ നിലനിർത്തി. അതേസമയം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് 22 ശതമാനമായിരുന്ന ഡ്യൂട്ടി 25 ശതമാനമായിവർദ്ധിപ്പിച്ചു. ഇതിനിടയിൽ രൂപയുടെ മൂല്യം വീണ്ടും തകരുകയാണ്. ഡോളറിന് മുന്നിൽ ബജറ്റ് വേളയിൽ 82.03 ലേയ്ക്ക് ദുർബലമായ വിനിമയ നിരക്ക് ഇന്ന് 81.79 ലാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്.

കേന്ദ്ര ബാങ്കുകൾ സ്വർണ ഇറക്കുമതി ഉയർത്തി

പോയ വർഷം വിവിധ ബാങ്കുകൾ സ്വർണ്ണത്തിൽ കണ്ണുവെച്ചതോടെ ഇടപാടുകൾ 1136 ടണ്ണായിഉയർന്നു. 1967 ന് ശേഷം ഇത്ര അധികം സ്വർണംകേന്ദ്ര ബാങ്കുകൾ വാരികൂട്ടുന്നത് ആദ്യമാണ്. 1950 ശേഷം ഇത്രയും മഞ്ഞലോഹം ബാങ്കുകൾശേഖരിക്കുന്നത് രണ്ടാം തവണയാണ്. 2021 നെഅപേക്ഷിച്ച് 150 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും
ഉയർന്ന പണപ്പെരുപ്പവും സ്വർണ്ണത്തിൽ പിടിമുറുക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 33 ടൺ വാങ്ങി, ഇത് തൊട്ട് മുൻ വർഷത്തേക്കാൾ 57 ശതമാനം കുറവാണ്. 2022 ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് തുർക്കി ആയിരുന്നു. റഷ്യയും ഇറാനും തുർക്കിയും സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനാൽ ഉക്രെയ്ൻ സമാധാന കരാറിന് സാധ്യത മങ്ങുന്നതും ആഗോള തലത്തിൽ സ്വർണത്തിലെ നിക്ഷേപ താൽപര്യം കേന്ദ്ര ബാങ്കുകൾ ഉയർത്താം.

Previous Post

കടമുറി: സിപിഐ എമ്മിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതം

Next Post

നഗരത്തിന്‌ മൊഞ്ചേറ്റി ആതിരയുടെ കൂറ്റൻ ഗ്രഫിറ്റി

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
നഗരത്തിന്‌-മൊഞ്ചേറ്റി-ആതിരയുടെ-കൂറ്റൻ-ഗ്രഫിറ്റി

നഗരത്തിന്‌ മൊഞ്ചേറ്റി ആതിരയുടെ കൂറ്റൻ ഗ്രഫിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.