ഇഗ പുറത്ത്‌, നദാൽ കുതിച്ചു

പാരിസ് കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മരിയ സക്കാരിയുടെ മിന്നൽക്കുതിപ്പ്. വനിതകളുടെ ക്വാർട്ടറിൽ 6–-4, 6–-4 സ്കോറിനാണ് ഈ ഗ്രീക്കുകാരി...

Read more

ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങൾ ഇന്ത്യയെ നേരിടുമ്പോൾ കിവീസിന് ഗുണകരമാവില്ല: മുൻ പരിശീലകൻ

ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ന്യൂസിലാന്റിന് ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകൾ കൂടിയുള്ളത് ടീമിന് ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ന്യൂസീലൻഡിന്റെ മുൻ മുഖ്യ...

Read more

നെയ്മറിന്റെ മികവില്‍ ബ്രസീലിന്റെ കുതിപ്പ്; അര്‍ജന്റീനയ്ക്ക് സമനില

പരഗ്വായ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ ബ്രസീല്‍. എന്നാല്‍ മറുവശത്ത് അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനറിപ്പട സൂപ്പര്‍ താരം നെയ്മറിന്റെ മികവിലാണ് പരഗ്വായിയെ...

Read more

ഇന്ത്യൻ ഫുട്ബോളിന് കരുത്തേകും; മാറ്റങ്ങളുമായി ഐഎസ്എൽ

മുംബൈ: ഐഎസ്എല്‍ ഇനി ശരിക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗാകുമെന്ന സൂചനയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. 2021-22 സീസണ്‍ മുതല്‍ പ്ലെയിങ് ഇലവനില്‍ കൂടുതല്‍ ദേശീയ താരങ്ങളെ ഉള്‍പ്പെടുത്താന്‍...

Read more

ഏഴടിച്ച്‌ ജർമനി ; യൂറോ സന്നാഹ മത്സരത്തിൽ ലാത്വിയയെ തകർത്തു

ബെർലിൻ കിരീടമോഹികൾക്ക് മുന്നറിയിപ്പുമായി ജർമനിയുടെ ഗോൾവേട്ട. സന്നാഹമത്സരത്തിൽ ലാത്വിയയെ 7–-1ന് തകർത്താണ് ജർമനിയുടെ ഒരുക്കം. യൂറോ തുടങ്ങാനിരിക്കെ മുൻ ചാമ്പ്യൻമാർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ജയമാണിത്. യൂറോ...

Read more

ഐഎസ്‌എൽ കളത്തിൽ നാല്‌ വിദേശകളിക്കാർമാത്രം

കൊച്ചി ഐഎസ്എൽ ഫുട്ബോൾ പുതിയ സീസണിൽ മാറ്റങ്ങൾ വരുന്നു. ഇനിമുതൽ കളിക്കളത്തിൽ ഏഴ് ഇന്ത്യൻ താരങ്ങളെ നിർബന്ധമായും ടീമുകൾ കളിപ്പിക്കണം. വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുക്കി. യഥാക്രമം...

Read more

ഫിഫ വിലക്ക് നീക്കാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ഏർപ്പെടുത്തിയ കളിക്കാരുടെ ട്രാൻസ്ഫർ വിലക്ക് ഒഴിവാക്കാൻ നടപടി തുടങ്ങിയതായി ക്ലബ് അറിയിച്ചു. മുമ്പ് ടീമിലുണ്ടായിരുന്ന സ്ലോവേനിയൻ താരം മാറ്റെജ് പൊപ്ലാറ്റിനിക്കിന്റെ പരാതിയിലാണ്...

Read more

ബുസ്‌ക്വെറ്റ്‌സിന്‌ കോവിഡ്‌ ; സ്‌പാനിഷ്‌ ടീമിന്‌ തിരിച്ചടി

മാഡ്രിഡ് യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് തിരിച്ചടി. ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ ആറ് പുതിയ കളിക്കാരെ താൽക്കാലികമായി ഉൾപ്പെടുത്തേണ്ടിവന്നു. ബുസ്ക്വെറ്റ്സ് നിരീക്ഷണത്തിലാണ്. മറ്റ്...

Read more

ടമാർ ടമര! കളിമൺ കോർട്ടിൽ സ്ലൊവേനിയൻ കുതിപ്പ്

പാരീസ് കളിമൺ കോർട്ടിൽ സ്ലൊവേനിയൻ കുതിപ്പ്. ഇരുപത്തിമൂന്നുകാരി ടമര സിഡാൻസെക് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ലൊവേനിയക്കാരി....

Read more

സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനിക്ക്; ഇംഗ്ലണ്ട്-പാക്കിസ്ഥാൻ മത്സരം കാണാനാവില്ലെന്ന് പാക്ക് മന്ത്രി

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യാടനത്തിലെ ആറു മത്സരങ്ങൾ പാക്കിസ്ഥാനിൽ സംപ്രേക്ഷണം ചെയ്യാൻ സാധിക്കില്ലെന്ന് ഇൻഫോർമേഷൻ മന്ത്രി ഫവാദ് ചൗദരി. ദക്ഷിണേഷ്യയിലെ സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനികൾക്ക് ആയതിനാലാണ് പാക്കിസ്ഥാൻ ടെലിവിഷനിൽ...

Read more
Page 725 of 745 1 724 725 726 745

RECENTNEWS