റൊണാള്‍ഡോയ്‌ക്ക് പിന്നാലെ പോഗ്ബയും; വാര്‍ത്താസമ്മേളനത്തിനിടെ ബിയര്‍ കുപ്പി എടുത്തുമാറ്റി

മ്യൂണിക് > യൂറോ കപ്പില് ഹംഗറിക്കെതിരായ മത്സരത്തിന് മുന്പ് നടന്ന വാര്ത്താസമ്മേളനത്തില് നിന്ന് പോര്ച്ചുഗീസ് ക്യാപ്റ്റന് ക്രിസ്റ്റ്യാനോ റൊണാള്ഡോ കോളകുപ്പികള് എടുത്തുമാറ്റിയത് സോഷ്യല്മീഡിയയില് വൈറലായിരുന്നു. മേശപ്പുറത്തുനിന്ന് കോളക്കുപ്പികള്...

Read more

‘ഇതായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സംഭവിക്കുക’; രോഹിതിനോട് ബോള്‍ട്ട്

ന്യൂഡല്‍ഹി: ലോക ടെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ട്രെന്റ് ബോള്‍ട്ടും രോഹിത് ശര്‍മയും തമ്മിലുള്ളത്. കലാശപ്പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കയാണ്...

Read more

കൊക്കക്കോളക്ക് പകരം വെള്ളമെടുത്ത് റൊണാള്‍ഡൊ; കമ്പനിക്ക് ഉണ്ടായ നഷ്ടം നാല് ബില്യണ്‍ ഡോളര്‍

റിയോ: യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ മുന്നില്‍ വച്ച കൊക്കക്കോള കുപ്പികള്‍ എടുത്ത് മാറ്റുകയും, വെള്ളം കുടിക്കാന്‍ ഉപദേശിക്കുകയും ചെയ്ത ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ...

Read more

UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്; ജര്‍മനി വീണത് ഓണ്‍ ഗോളില്‍

മ്യൂണിച്ച്: യൂവേഫ യുറോ കപ്പില്‍ ജയത്തോടെ തുടങ്ങി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്. ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ജര്‍മന്‍ പ്രതിരോധ താരം മാറ്റ്സ് ഹമ്മല്‍സിന്റെ ഓണ്‍...

Read more

കോള വേണ്ട, വെള്ളം കുടിക്കൂ: റൊണാൾഡോ

ബുഡാപെസ്റ്റ് > വാർത്താസമ്മേളനത്തിനെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കോളക്കുപ്പികൾ മാറ്റി വെള്ളക്കുപ്പി ഉയർത്തിക്കാണിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി. പോർച്ചുഗൽ–-ഹംഗറി മത്സരത്തിന് മുമ്പായിരുന്നു പരിശീലകൻ ഫെർണാണ്ടോ സാന്റോസും റൊണാൾഡോയും മാധ്യമപ്രവർത്തകരെ കണ്ടത്....

Read more

സുഖം, നന്ദി: എറിക്‌സൺ

കോപ്പൻഹേഗൻ > ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് ക്രിസ്റ്റ്യൻ എറിക്സൺ. ‘എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നത്. സുഖമായിരിക്കുന്നു. എനിക്കുവേണ്ടി പ്രാർഥിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി. ഡെൻമാർക്കിന്റെ അടുത്ത കളിക്കായി...

Read more

റൊണാൾഡോ തുടങ്ങി

ബുഡാപെസ്റ്റ് > നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി, എട്ട് മിനിറ്റിൽ മൂന്ന് ഗോളടിച്ച് ചാമ്പ്യൻമാരായ പോർച്ചുഗലിന്റെ ഗംഭീര അരങ്ങേറ്റം. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളടിച്ചപ്പോൾ ഹംഗറിക്ക് നാട്ടുകാരുടെ മുമ്പിൽ...

Read more

ഗോളടിക്കാനാളില്ല!

സെവിയ്യ > 917 പാസുകൾ, 86 ശതമാനം പന്തിൽ മേധാവിത്വം. എന്നിട്ടും സ്വീഡൻ വല കാണാൻ സ്പെയ്നിനായില്ല. ഫെർണാണ്ടോ ടൊറെസിനും ഡേവിഡ് വിയ്യക്കും പിൻഗാമികളില്ലാതെ പോയി. കളി...

Read more

ഒറ്റഗോൾ, ഒറ്റയാൾ

റിയോ ഡി ജനീറോ > കോപയിലും അർജന്റീനയ്ക്ക് സമനിലപ്പൂട്ട്. ലയണൽ മെസിയുടെ മിന്നുന്ന പ്രകടനത്തിന് സഹതാരങ്ങളുടെ പിന്തുണ കുറഞ്ഞപ്പോൾ ചിലിയുമായി 1–-1നാണ് അർജന്റീന കളി അവസാനിപ്പിച്ചത്. 2018...

Read more
Page 718 of 745 1 717 718 719 745

RECENTNEWS