Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

UEFA Euro 2020- Italy vs Switzerland Live Streaming: രണ്ടാം ജയം ലക്ഷ്യമിട്ട് ഇറ്റലി; യൂറോയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ

by NEWS DESK
June 16, 2021
in SPORTS
0
uefa-euro-2020-italy-vs-switzerland-live-streaming:-രണ്ടാം-ജയം-ലക്ഷ്യമിട്ട്-ഇറ്റലി;-യൂറോയിൽ-ഇന്ന്-മൂന്ന്-മത്സരങ്ങൾ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

UEFA Euro 2020 Today Matches Schedule-Italy vs Switzerland- Russia vs Finland, Turkey vs Italy: യൂറോ കപ്പില്‍ ഇന്ന് എ, ബി ഗ്രൂപ്പുകളിലെൃ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ബിയിൽ റഷ്യയും ഫിൻലൻഡും തമ്മിലാണ് മത്സരം. ഗ്രൂപ്പ് എയിൽ ഇറ്റലി സ്വിറ്റ്സർലൻഡിനെയും തുർക്കി വെയിൽസിനെയും നേരിടും.

ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6.30നാണ് റഷ്യ-ഫിൻലൻഡ് മത്സരം. 9.30നാണ് തുർക്കി-വെയിൽസ് മസ്തരം. രാത്രി 12.30നാണ് ഇറ്റലി-സ്വിറ്റ്സർലാൻഡ് മത്സരം.

ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇറ്റലി ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ നേടി സമനില പിടിച്ച ശേഷമാണ് സ്വിറ്റ്സർലൻഡും വെയിൽസും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ബെൽജിയത്തിനോട് പരാജയപ്പെട്ടാണ് റഷ്യ സീസൺ ആരംഭിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെൽജിയം റഷ്യയെ ആദ്യ മത്സരത്തിൽ തോൽപിച്ചത്. ഡെൻമാർക്കിനെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ശേഷമാണ് ഫിൻലാൻഡ് ഇന്ന് റഷ്യയെ എതിരിടാനിറങ്ങുന്നത്.

ഫിൻലാൻഡ്- ഡെൻമാർക്ക് മത്സരത്തിനിടെയാണ് ഡാനിഷ് കാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സണെ തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഒന്നര മണിക്കൂറോളം നിർത്തി വച്ച മത്സരം എറിക്സൺ ഇല്ലാതെ പുനരാരംഭിച്ച ശേഷമാണ് ഫിൻലാൻഡ് വിജയഗോൾ നേടിയത്.

ഗ്രൂപ്പിൽ ഡെൻമാർക്കും- ബെൽജിയവും തമ്മിലുള്ള മത്സരം വ്യാഴാഴ്ട നടക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 9.03നാണ് ഡെൻമാർക്ക്-ബെൽജിയം മത്സരം.

തുർക്കിക്കതിരായ വിജയം ഇറ്റലിയുടെ തുടർച്ചയായ ഒമ്പതാം ജയമാണ്. ഇന്നത്തെ മത്സരത്തിൽ കൂടെ ജയിച്ചാൽ 10ാമത്തെ തുടർച്ചയായ ജയം സ്വന്തമാക്കാം. ഒപ്പം നടപ്പ് യൂറോ സീസണിലെ രണ്ടാം ജയവും.

സ്വിറ്റ്സർലൻഡ് അവരുടെ 14 യൂറോ ഫൈനൽ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. ക്വാളിഫയിങ് റൗണ്ടിലേത് അടക്കം അവസാന 15 മത്സരങ്ങളിൽ ഒരു തവണ മാത്രമേ അവർ പരാജയപ്പെട്ടിട്ടുള്ളൂ. മറ്റ് 14 മത്സരങ്ങളിലും വിജയമോ സമനിലയോ നേടാൻ അവർക്ക് കഴിഞ്ഞു.

Euro Cup 2020 Matches Today- In IST- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

  • റഷ്യ-ഫിൻലൻഡ് – 6.30
  • തുർക്കി-വെയിൽസ് – 9.30
  • ഇറ്റലി-സ്വിറ്റ്സർലാൻഡ് – 12.30

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

The post UEFA Euro 2020- Italy vs Switzerland Live Streaming: രണ്ടാം ജയം ലക്ഷ്യമിട്ട് ഇറ്റലി; യൂറോയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ appeared first on Indian Express Malayalam.

Previous Post

മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

Next Post

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വടക്കൻ-കേരളത്തിൽ-ശക്തമായ-മഴ-തുടരും;-ഇന്ന്-5-ജില്ലകളിൽ-യെല്ലോ-അലേർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.