ബ്രൊമ്മെൽ 
കുതിക്കുന്നു

ലണ്ടൻ അവസാന ഡയമണ്ട് ലീഗിലും മിന്നൽക്കുതിപ്പ് നടത്തി ട്രയ്വൺ ബ്രൊമ്മെലിന്റെ ഒളിമ്പിക്സ് ഒരുക്കം. 9.98 സെക്കൻഡിൽ ബ്രൊമ്മെൽ 100 മീറ്റർ പൂർത്തിയാക്കി. അമേരിക്കൻ ട്രയൽസിൽ 9.77 സെക്കൻഡിൽ...

Read more

മെസി ബാഴ്‌‌സയില്‍ തുടരും; കരാര്‍ നീട്ടി

നൗകാമ്പ് > സൂപ്പര്താരം ലയണല് മെസി ബാഴ്സലോണയില് തുടരും. അഞ്ചുവര്ഷത്തേക്ക് കൂടിയാണ് കരാര് നീട്ടിയിലിരിക്കുന്നത്. അതേസമയം മെസിയുടെ പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ബോര്ഡുമായി...

Read more

റൊണാൾഡോയും മൗറിന്യോയും ‘വിഡ്ഢികൾ’ എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പരാമർശം

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിഡ്ഢിയെന്ന് മുദ്രകുത്തിയതായി റിപ്പോർട്ട്. 2012ലെ ഒരു പരാജയത്തിന് പിറകെയാണ് ഫ്ലോറന്റിനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ “ഒരു വിഡ്ഢി”...

Read more

ട്വന്റി 20 ടീമിലേക്കുള്ള ധവാന്റെ മടക്കം കടുപ്പമേറിയത്: അഗാര്‍ക്കര്‍

ന്യൂഡല്‍ഹി: വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തെ തന്ന മുന്‍നിര ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ട്വന്റി 20 ടീമില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പം ഓപ്പണറായി ഇറങ്ങുന്നത്...

Read more

ഒളിംപിക്സ് താരങ്ങളോട് പ്രധാനമന്ത്രിയുടെ കുശലാന്വേഷണങ്ങള്‍

ന്യൂഡല്‍ഹി: ഒളിംപിക്സിന് പങ്കെടുക്കുന്ന ഇന്ത്യയുടെ അത്ലറ്റുകള്‍ക്ക് ആത്മവിശ്വാസം പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുശലാന്വേഷണങ്ങള്‍. റിയൊ ഒളിംപിക്സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനായി ഐസ്ക്രീം കഴിക്കുന്നത് ഉപേക്ഷിക്കേണ്ടി വന്നെ...

Read more

വിശ്വകായിക 
വേദിയിലെ 
ആദ്യമലയാളി

കണ്ണൂർ വിശ്വകായിക വേദിയിൽ ഇന്ത്യയുടെ വരവറിയിച്ച ആദ്യ മലയാളി കണ്ണൂരിലെ സി കെ ലക്ഷ്മണനാണ്. 1924ലെ പരീസ് ഒളിമ്പിക്സിലാണ് ലക്ഷ്മണൻ രാജ്യത്തിന്റെ അഭിമാനമായത്. 110 മീറ്റർ ഹർഡിൽസിൽ...

Read more

‘ഞാൻ മാർകസ്‌ റാഷ്‌ഫഡ്‌, 23, കറുത്ത മനുഷ്യൻ’

ലണ്ടൻ യൂറോ കപ്പ് ഫൈനലിനുശേഷം വംശീയാധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇംഗ്ലണ്ട് മുന്നേറ്റ താരം മാർകസ് റാഷ്ഫഡ്. ഇറ്റലിയുമായുള്ള ഷൂട്ടൗട്ടിൽ റാഷ്ഫഡ് കിക്ക് പാഴാക്കിയിരുന്നു. തുടർന്നായിരുന്നു ഇംഗ്ലീഷ് കാണികളുടെ...

Read more

ഖത്തറിലേക്ക്‌ 
യൂറോപ്പിന്റെ പന്ത്‌

വെംബ്ലി അടുത്തവർഷം നവംബറിൽ ആരംഭിക്കുന്ന ഖത്തർ ലോകകപ്പിൽ പോരാട്ടം കനക്കുമെന്ന സൂചന നൽകി യൂറോ കപ്പിന് അവസാനം. 51 മത്സരങ്ങളിൽ 142 ഗോളുകൾ പിറന്ന ടൂർണമെന്റിൽ ഇറ്റലി...

Read more

20 ഗ്രാൻഡ്‌ 3 സ്ലാം ; ഫെഡറർ, ജോകോവിച്ച്, നദാൽ എന്നിവർക്ക് 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ വീതമായി

ലണ്ടൻ വിംബിൾഡൺ ജയിച്ച് നൊവാക് ജോകോവിച്ച് 20 ഗ്രാൻഡ് സ്ലാം കിരീടക്കാരുടെ പട്ടികയിലെത്തി. റോജർ ഫെഡററും റാഫേൽ നദാലുമാണ് ഒപ്പമുള്ളത്. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ,...

Read more

ടോക്യോയിൽ 
6 പുതിയ ഇനങ്ങൾ

ടോക്യോ ആറ് പുതിയ ഇനങ്ങളാണ് ഇക്കുറി ടോക്യോ ഒളിമ്പിക്സിൽ. ബേസ്ബോൾ, സോഫ്റ്റ്ബോൾ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട്ട് ക്ലൈംബിങ് എന്നിവയാണ് നവാഗതർ. കരാട്ടേ: ആദ്യമായാണ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്....

Read more
Page 690 of 745 1 689 690 691 745

RECENTNEWS