അടിതെറ്റി ബ്ലാസ്‌റ്റേഴ്‌സ്‌ ; കേരള ബ്ലാസ്റ്റേഴ്സ് 1 പഞ്ചാബ് എഫ്സി 2

കൊച്ചി കേരള ബ്ലാസ്റ്റേഴ്സിന് കയ്പേറിയ തുടക്കം. ഐഎസ്എൽ ഫുട്ബോളിലെ ആദ്യകളിയിൽ കൊച്ചിയിൽ പഞ്ചാബ് എഫ്സിയോട് 2–-1ന് തോറ്റു. പന്തിൽ കൂടുതൽ ആധിപത്യം പുലർത്തിയിട്ടും പാസുകൾ കൈമാറിയിട്ടും കാര്യമുണ്ടായില്ല....

Read more

കൊമ്പുകുലുക്കി 
കൊമ്പൻസ് ; തൃശൂർ മാജിക്‌ എഫ്സിയെ കീഴടക്കി

തിരുവനന്തപുരം സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് സ്വന്തംതട്ടകത്തിൽ ആധികാരിക ജയം. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ആരവങ്ങൾ സാക്ഷിയാക്കി തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് കീഴടക്കി....

Read more

കേരള ക്രിക്കറ്റ് ലീഗ് ; ഇന്ന് സെമിപ്പോര്

തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗ് സെമി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പകൽ 2.30ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ട്രിവാൻഡ്രം റോയൽസിനെയും വൈകീട്ട് 6.30ന് ഏരീസ് കൊല്ലം...

Read more

ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?

പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ടെസ്റ്റ്, ടി20 പരമ്പരകൾക്കായി ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുന്നത്. വ്യാഴാഴ്ച ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ പരമ്പയ്ക്ക് തുടക്കമാകും. രണ്ടു ടെസ്റ്റ്...

Read more

‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ചെന്നൈയിൽ ആരംഭിക്കും. എക്കാലവും ബംഗ്ലാദേശിനെതിരെ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഇന്ത്യക്ക് മുന്നിറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ....

Read more

തിരുവനന്തപുരത്ത്‌ വീണ്ടും ഫുട്‌ബോൾ ആരവം; ഫ്രീ എൻട്രി ഒരുക്കി അധികൃതർ

തിരുവനന്തപുരം > സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ് സി തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തൃശൂർ...

Read more

കളിക്കളത്തിന് പുറത്തും ചരിത്രം സ്രഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ന്യൂയോർക്ക്:കളിക്കളത്തിനു പുറത്തും റെക്കോർഡുകൾ കുറിക്കുന്നത് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ ഫുട്ബോൾ ഇതിഹാസത്തെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലുമായാണ്...

Read more

ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം

കൊച്ചി:തിരുവോണ നാളിലും തങ്ങളെ സ്‌നേഹിച്ച് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആണ് ഒന്നിനെതിരെ രണ്ട്...

Read more

തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30 നാണ് മത്സരം....

Read more

ഡയമണ്ട് ലീഗ് ഫെെനൽ ; നീരജ് ചോപ്ര
 രണ്ടാമത്

ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. ജാവലിൻത്രോയിൽ 87.86 മീറ്റർ താണ്ടിയാണ് നേട്ടം. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 87.87 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി....

Read more
Page 24 of 745 1 23 24 25 745

RECENTNEWS