Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

കേരള ക്രിക്കറ്റ് ലീഗ് ; ഇന്ന് സെമിപ്പോര്

by News Desk
September 17, 2024
in SPORTS
0
കേരള-ക്രിക്കറ്റ്-ലീഗ്-;-ഇന്ന്-സെമിപ്പോര്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗ് സെമി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പകൽ 2.30ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ട്രിവാൻഡ്രം റോയൽസിനെയും വൈകീട്ട് 6.30ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് തൃശൂർ ടൈറ്റൻസിനെയും നേരിടും. നാളെയാണ് ഫൈനൽ.

പ്രഥമ ലീഗിൽ പ്രതീക്ഷയോടെ എത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സും ആലപ്പി റിപ്പിൾസും പുറത്തായി. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനം കൊല്ലം ആറ് വിക്കറ്റിന് തൃശൂരിനെ തോൽപ്പിച്ചു. സ്കോർ: തൃശൂർ 178/7, കൊല്ലം 179/4 (19.1). ഇതേ ടീമുകൾ തന്നെ സെമിയിൽ ഏറ്റുമുട്ടും. 10 കളിയിൽ എട്ട് ജയമടക്കം 16 പോയിന്റോടെ ഒന്നാമതെത്തിയാണ് കൊല്ലം സെമിയിലെത്തിയത്. തൃശൂരിന് നാല് ജയത്തോടെ എട്ടു പോയിന്റ്. കലിക്കറ്റ് ആറു വിക്കറ്റിന് ആലപ്പുഴയെ തോൽപിച്ചു. 10 കളിയിൽ ഏഴ് ജയത്തോടെ 14 പോയിന്റുമായാണ് കലിക്കറ്റിന്റെ കുതിപ്പ്. മൂന്ന് ജയം മാത്രമുള്ള ആലപ്പുഴക്കും കൊച്ചിക്കും ആറ് പോയിന്റാണുള്ളത്. ട്രിവാൻഡ്രത്തിന് അഞ്ച് വീതം ജയവും തോൽവിയുമായി 10 പോയിന്റുണ്ട്.

കലിക്കറ്റിനെതിരെ ആദ്യം ബാറ്റെടുത്ത ആലപ്പി 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 144 റണ്ണെടുത്തു. കലിക്കറ്റ് 16–-ാം ഓവറിലെ അവസാന പന്തില് നാലു വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം കണ്ടു. 48 പന്തില് 75 റണ്ണെടുത്ത് പുറത്താകാതെനിന്ന സഞ്ജയ് രാജാണ് കളിയിലെ താരം. രണ്ട് സിക്സറും ഒമ്പത് ഫോറും ഉള്പ്പെട്ടു. 21 പന്തില് രണ്ട് സിക്സറും നാല് ഫോറുമടക്കം 38 റണ്ണുമായി ലിസ്റ്റണ് അഗസ്റ്റിന് പിന്തുണച്ചു. സിക്സറടിച്ച് സല്മാന് നിസാറാണ് (12) വിജയറണ് നേടിയത്.

സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്ന ആലപ്പിയുടെ തുടക്കം നന്നായില്ല. ആറാം ഓവറിൽ മൂന്നിന് 29 റണ്ണെന്ന നിലയിൽ തകർന്ന ടീമിനെ ടി കെ അക്ഷയ്–യുടെ അര്ധസെഞ്ചുറിയാണ്(57) പൊരുതാനുള്ള സ്കോർ നൽകിയത്. 27 റണ്ണുമായി ആസിഫലി പിന്തുണ നൽകി. കലിക്കറ്റിനു വേണ്ടി അഖില് സ്കറിയ മൂന്നു വിക്കറ്റ് നേടി.

Previous Post

കൊമ്പുകുലുക്കി 
കൊമ്പൻസ് ; തൃശൂർ മാജിക്‌ എഫ്സിയെ കീഴടക്കി

Next Post

വയനാടിനായി ഇന്‍ഫ്ലുവന്‍സേഴ്സ് കൈകോര്‍ക്കുന്നു ; കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വയനാടിനായി-ഇന്‍ഫ്ലുവന്‍സേഴ്സ്-കൈകോര്‍ക്കുന്നു-;-കേരള-ടൂറിസത്തിന്റെ-പുതിയ-ക്യാമ്പയിൻ

വയനാടിനായി ഇന്‍ഫ്ലുവന്‍സേഴ്സ് കൈകോര്‍ക്കുന്നു ; കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.