ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

ലഖ്നൗ > ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ മണൽ നിറച്ചാണ് പാളം തെറ്റിക്കാൻ ശ്രമം നടന്നത്....

Read more

ഹരിയാന, ജമ്മു കശ്‌മീർ എക്‌സിറ്റ്‌ പോൾ ; ബിജെപിക്ക്‌ തോൽവിഭയം, ആശങ്ക

ന്യൂഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽകൂടി പിന്നോക്കം പോകുന്ന സാഹചര്യം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. രണ്ടിടത്തും എക്സിറ്റ്...

Read more

ലഡാക്ക്‌ ഭവനിൽ സോനം വാങ്ചുക് നിരാഹാരത്തില്‍

ന്യൂഡൽഹി ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സംഘവും നിരാഹാര സമരം തുടങ്ങി. ജന്തർ മന്തറിൽ സമരത്തിന് കേന്ദ്രസർക്കാർ...

Read more

സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിക്കൽ ആര്‍എസ്എസ് നേതാവ് ഒളിവിൽ; ​ഗോവയിൽ വന്‍ പ്രതിഷേധം

പനാജി ബിജെപി ഭരിക്കുന്ന ​ഗോവയിൽ സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിച്ച ആര്എസ്എസ് നേതാവ് സുഭാഷ് വെലിം​ഗകറെ ​പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിഷേധം ശക്തമായതോടെ...

Read more

കൊൽക്കത്തയിൽ ഡോക്‌ടർമാരുടെ 
നിരാഹാര സമരം
 തുടരുന്നു

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു....

Read more

മാലദ്വീപ് പ്രസിഡന്റ്‌ മൊഹമ്മദ് മൊയിസു ഇന്ത്യയിലെത്തി; ആദ്യ ഉഭയകക്ഷി സന്ദർശനം

ന്യൂഡൽഹി> മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവും മാലദ്വീപ് പ്രഥമ വനിത സാജിദ മുഹമ്മദും ഇന്ത്യയിലെത്തി. ആദ്യമായാണ് ഉഭയകക്ഷി സന്ദർശനത്തിനായി മൊയിസു ഇന്ത്യയിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി...

Read more

യുപിയിൽ എംബിബിഎസ് വിദ്യാർഥി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഷാജഹാൻപൂർ> ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്. വരുൺ അർജുൻ മെഡിക്കൽ കോളേജിലെ...

Read more

നീറ്റ് യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്ഹി> നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പര് ചോര്ന്ന കേസില് 21 പ്രതികള്ക്കെതിരായ കുറ്റപത്രം സിബിഐ സമര്പ്പിച്ചു. 21 പ്രതികള്ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് ഇന്നലെ പാട്ന സ്പെഷ്യല്...

Read more

6വയസുകാരനെ പുള്ളിപ്പുലി കൊന്നു; രോഷാകുലരായ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു

ന്യൂഡൽഹി> ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ആറ് വയസുകാരനെ പുള്ളിപ്പുലി കൊന്നതിനെ തുടർന്ന് ഗ്രാമവാസികൾ പൊലീസുമായി ഏറ്റുമുട്ടി. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ ശാരദനഗർ ഫോറസ്റ്റ് റേഞ്ചിൽ പിതാവിനൊപ്പം...

Read more

ഭോപ്പാലിൽ വൻ മയക്കുമരുന്ന്‌ വേട്ട; പിടിച്ചെടുത്തത്‌ 1814 കോടിയുടെ മയക്കുമരുന്ന്‌

അഹമ്മദാബാദ്> ഭോപ്പാലിൽ മയക്കുമരുന്ന് വേട്ട. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഫാക്ടറിയിൽ നിന്നാണ് 1814 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്)...

Read more
Page 2 of 1178 1 2 3 1,178

RECENTNEWS