ടൗട്ടെ: ഗുജറാത്തിൽ 
മരണം 79 ആയി

അഹമ്മദാബാദ് ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. കൂടുതൽ മരണം മതിലുകൾ തകർന്നുവീണാണ്. മരം കടപുഴകിവീണും വീടുകൾ പൊളിഞ്ഞുവീണും നിരവധിപ്പേർ മരിച്ചെന്ന് ദുരിതാശ്വാസ...

Read more

രാജ്യത്ത്‌ മരണനിരക്ക്‌ ഉയര്‍ന്നു ; 24 മണിക്കൂറില്‍ 3874 മരണം

ന്യൂഡൽഹി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിലെ മരണനിരക്ക് 1.11 ശതമാനമായി ഉയർന്നു. ലോകത്തെ ഏറ്റവും ഉയര്ന്ന പ്രതിദിന മരണസംഖ്യ (4529) 18ന് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇത്....

Read more

രോ​ഗം പടർത്തിയത്‌ മതകൂട്ടായ്‌മകളും 
അതിഥിത്തൊഴിലാളികളുമെന്ന്‌ ഐസിഎംആർ

ന്യൂഡൽഹി രണ്ടാം കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ ഇന്ത്യയിൽ എത്തിയത് വിദേശ യാത്രക്കാരിലൂടെയാകാമെന്ന് ഐസിഎംആർ പഠനം. രാജ്യത്തിനകത്ത് ഇവ വ്യാപിച്ചത് അതിഥിത്തൊഴിലാളികളിലൂടെയും മതകൂട്ടായ്മകളിലൂടെയും...

Read more

വാക്‌സിൻ ക്ഷാമം : കുത്തിവയ്പ് 
11.6ലക്ഷം മാത്രം

ന്യൂഡൽഹി വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ബുധനാഴ്ച കുത്തിവച്ചത് 11.60 ലക്ഷം ഡോസ് മാത്രം. ഞായറാഴ്ച 6.83 ലക്ഷം, തിങ്കളാഴ്ച 15.05 ലക്ഷം, ചൊവ്വ 13.08 ലക്ഷം...

Read more

ഡൽഹി ആശുപത്രികളില്‍ 
ഓക്‌സിജന്‍ പ്ലാന്റ് വേണം: ഹൈക്കോടതി

ന്യൂഡൽഹി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഡല്ഹിയിലെ ആശുപത്രികളിലും നേഴ്സിങ് ഹോമുകളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ‘പ്രതിസന്ധികളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. നൂറു കിടക്കയിൽ കൂടുതലുള്ള ആശുപത്രികൾ...

Read more

നാരദ കൈക്കൂലി കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റി

ന്യൂഡൽഹി > നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ മന്ത്രിമാരടക്കമുള്ള നാല് തൃണമൂൽ കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് കൽക്കട്ട ഹൈക്കോടതി മാറ്റിവെച്ചു. ഉച്ചക്ക് ശേഷം...

Read more

കേരളത്തിന്‌ കേന്ദ്രം എത്രഡോസ്‌ വാക്‌സിൻ നൽകി; 3 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി > കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിൻ നൽകിയെന്ന് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്ങ്മൂലം സമർപ്പിക്കണം. ഇതു വരെ...

Read more

രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ജയ്സാൽമീർ> രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാദിയ( 89 )കോവിഡ് ബാധിച്ച് മരിച്ചു. 1980 – 81 വരെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. ഹരിയാന, ബീഹാർ...

Read more

കോവിഡ് മറവില്‍ വര്‍​ഗീയ അജൻഡ ; യുപിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു

ന്യൂഡൽഹി രാജ്യം കോവിഡ് ദുരിതത്തിൽ നട്ടംതിരിയുമ്പോൾ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ 100 വർഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് രാംസനേഹി ഘാട്ട് താലൂക്കിലെ ഗരീബ്...

Read more

കോവിഡ് മറവില്‍ വര്‍​ഗീയ അജൻഡ ; യുപിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു

ന്യൂഡൽഹി രാജ്യം കോവിഡ് ദുരിതത്തിൽ നട്ടംതിരിയുമ്പോൾ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ 100 വർഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് രാംസനേഹി ഘാട്ട് താലൂക്കിലെ ഗരീബ്...

Read more
Page 1168 of 1178 1 1,167 1,168 1,169 1,178

RECENTNEWS