അമരീന്ദറും സിദ്ദുവും മുഖാമുഖം; പഞ്ചാബ്‌ കോൺഗ്രസിൽ പൊട്ടിത്തെറി

ന്യൂഡൽഹി > അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുൻമന്ത്രി നവ്ജ്യോത്സിങ് സിദ്ദുവും തമ്മിലാണ് ഗ്രൂപ്പുപോര്. 15...

Read more

പ്രതിരോധത്തില്‍ പരാജയം; കേന്ദ്രസര്‍ക്കാരിന് മനോരോ​ഗം: അമർത്യ സെൻ

ന്യൂഡൽഹി > കോവിഡ് വ്യാപനം ചെറുക്കുന്നതില് രാജ്യം പരാജയപ്പെടാന് കാരണം മോഡിസര്ക്കാരിന്റെ മനോരോ​ഗമാണെന്ന് തുറന്ന് വിമര്ശിച്ച് നൊബേല് ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് അമർത്യ സെൻ. ആശയകുഴപ്പത്തില് അകപ്പെട്ട...

Read more

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം: നിതി ആയോഗ്

ന്യൂഡല്ഹി> പെട്രോള്, ഡീസല് വിലക്കയറ്റം നിയന്ത്രിക്കാന് കേന്ദ്ര സര്ക്കാര് നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന് രാജീവ് കുമാര്. വിലക്കയറ്റം പിടിച്ചു നിര്ത്താന് സര്ക്കാരിന് ബാധ്യതയുണ്ട്. വില നിര്ണയാധികാരം...

Read more

വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

ന്യൂഡല്ഹി> ബാങ്ക് വായ്പ തട്ടിപ്പ് കേസില്പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള് വില്ക്കാന് ബാങ്കുകള്ക്ക് കോടതി അനുമതി നല്കി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ...

Read more

അനുസരിക്കുക അല്ലെങ്കില്‍ നടപടി നേരിടുക: ട്വിറ്ററിനെതിരെ കേന്ദ്രത്തിന്റെ അന്ത്യശാസനം

ന്യൂഡല്ഹി> ട്വിറ്ററിന് എതിരെ നടപടികള് തുടങ്ങി കേന്ദ്ര ഐടി മന്ത്രാലയം. സാമൂഹിക മാധ്യമങ്ങള്ക്കായുളള പുതിയ ഡിജിറ്റല് നിയമങ്ങള് പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില് ട്വിറ്ററിന് കേന്ദ്രസര്ക്കാര്...

Read more

നാല് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

ശ്രീനഗര്> പുള്ളിപ്പുലിയുടെ ആക്രമണത്തില് നാല് വയസുകാരിക്ക് ജീവന് നഷ്ടമായി.ആദാ ഷക്കീല് എന്ന പെണ്കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്. ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം.വെള്ളിയാഴ്ച...

Read more

വാറങ്കൽ സെൻട്രൽ ജയിൽ ആശുപത്രിയാകും

ഹൈദരാബാദ് തെലങ്കാനയിലെ വാറങ്കൽ സെൻട്രൽ ജയിൽ ഒരു മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ കസ്റ്റഡിയിലാകും. നിസാം കാലഘട്ടത്തിൽ നിർമിച്ച 135 വർഷം പഴക്കമുള്ള ജയിൽനിൽക്കുന്നിടത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ...

Read more

5 ജി പരിസ്ഥിതിക്ക് ദോഷമെന്ന ഹര്‍ജി : ജൂഹിചൗളയ്‌ക്ക്‌ 20 ലക്ഷം പിഴ

ന്യൂഡൽഹി രാജ്യത്ത് 5 ജി സേവനം നടപ്പാക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന ബോളിവുഡ്താരം ജൂഹിചൗളയുടെ ഹർജി 20 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി തള്ളി....

Read more

സിബിഎസ്‌ഇ 
മൂല്യനിർണയം: 
മാനദണ്ഡ തീരുമാനം 15നുള്ളിൽ

ന്യൂഡൽഹി കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ 12–-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള മാനദണ്ഡം രൂപീകരിക്കാൻ സിബിഎസ്ഇ 12 അംഗ വിദഗ്ധസമിതി രൂപീകരിച്ചു. 10 ദിവസത്തിനകം സമിതി മാനദണ്ഡം...

Read more

മധ്യപ്രദേശിൽ 3000 ജൂനിയർ 
ഡോക്ടർമാർ രാജിവച്ചു

ഭോപാൽ കോവിഡ് പ്രതിസന്ധിക്കിടെ മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്റ്റൈപെൻഡ് വർധിപ്പിക്കണം, കോവിഡ് ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ്...

Read more
Page 1150 of 1178 1 1,149 1,150 1,151 1,178

RECENTNEWS