ബീജിങ് ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കുന്നതിന്റെ ഭാഗായി ആദ്യഘട്ട വിക്ഷേപണം നടത്തി ചൈന. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടമായി ബഹിരാകാശയാത്രികര്ക്ക് തങ്ങാനുള്ള ചെറുപേടകമാണ്...
Read moreജനീവ കോവിഡ് വാക്സിന് ലോകത്തെല്ലായിടത്തും സുഗമമായി ലഭ്യമാകാന് ബൗദ്ധികസ്വത്തവകാശ സംരക്ഷണ നിയമങ്ങളില് താല്ക്കാലിക ഇളവനുവദിക്കാന് ലോകവ്യാപാരസംഘടനയ്ക്കുമേല് സമ്മര്ദം ശക്തമായി. സമ്പന്ന രാഷ്ട്രങ്ങള്ക്ക് ഔഷധ നിര്മാണമേഖലയിലുള്ള ബൗദ്ധികാവകാശത്തില് ഇളവ്...
Read moreലണ്ടന് കോവിഡ് മഹാമാരിക്കിടെ ആദ്യമായി ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാര് നേര്ക്കുനേര് കൂടിക്കാഴ്ച നടത്തി. രണ്ടുവര്ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടൻ, അമേരിക്ക, ക്യാനഡ, ഫ്രാന്സ്, ജര്മനി, ഇറ്റലി, ജപ്പാന് പ്രതിനിധികള്...
Read moreകാന്ബറ ഇന്ത്യയില്നിന്ന് ഓസ്ട്രേലിയയിലേക്ക് വരുന്നവര്ക്കെതിരെ കോവിഡ് നിയന്ത്രണത്തിന്റെ പേരില് അഞ്ചുവര്ഷംവരെ തടവ് അടക്കമുള്ള മാരക ശിക്ഷാനടപടി പ്രഖ്യാപിച്ച ഓസ്ട്രേലിയന് സര്ക്കാര് നടപടിയില് വന് വിമര്ശം. ഓസ്ട്രേലിയയുടെ നടപടി...
Read more"ഓസ്റ്റിരിറ്റി' എന്ന ഓമനപ്പേരില് ക്ഷേമപദ്ധതികളും തൊഴിലാളികളുടെ വേതനവ്യവസ്ഥകളും ഡേവിഡ് കാമറൂണ് സര്ക്കാര് ഒന്നൊന്നായി അട്ടിമറിച്ചുകൊണ്ടിരുന്ന കാലം. ഒക്ടോബര് 13, 2014: അതിരാവിലെ എണീറ്റ് ആറുമണിയോടെ, പണിമുടക്ക് സംഘടിപ്പിക്കുന്നതിനായി...
Read moreവാഷിങ്ടണ് കോവിഡ് വാക്സിന് ലോകത്തെല്ലായിടത്തും സുഗമമായി ലഭ്യമാകാന് പകര്പ്പവകാശങ്ങളില് ഇളവ് വരുത്താന് സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക. ഔഷധനിര്മാണരംഗത്തെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളില് താല്ക്കാലിക ഇളവനുവദിക്കാന് ലോകവ്യാപാര...
Read moreകെയ്റോ സൂയസ് കനാലില് കുടുങ്ങി ലോകരാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം ആറുദിവസം മുടക്കിയ കപ്പല് ‘എവര് ഗിവണ്' വിട്ടുകൊടുക്കാതെ ഈജിപ്ത്. സൂയസ് കനാല് അതോറിറ്റി നിര്ദേശിച്ച 90 കോടി...
Read moreകൊളംബോ റഷ്യയില്നിന്ന് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന് ശ്രീലങ്കയില് കുത്തിവച്ച് തുടങ്ങി. ആദ്യഘട്ടമായി 15,000 ഡോസ് വാക്സിനാണ് ലങ്കയ്ക്ക് ലഭിച്ചത്. കൊളംബോയിലെ വടക്കന്മേഖലയിലാണ് വാക്സിന് നല്കിത്തുടങ്ങിയത്. 1.3...
Read moreമനാമ > ഖത്തറില് സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അധികാര ദുര്വിനിയോഗത്തിന്റേയും പേരില് ചോദ്യം ചെയ്യാനായി ധനമന്ത്രി അലി ഷെരീഫ് അല് ഇമാദിയെ അറസ്റ്റ് ചെയ്യാന് ഖത്തര് ചീഫ് പ്രോസിക്യൂട്ടര്...
Read moreജറുസലേം ഇസ്ലാമതവിശ്വാസികളുടെ പരമോന്നതപുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന് ജെറുസലേമിലെ ആല് അഖ്സ മസ്ജിദില് വിശുദ്ധറംസാനിലെ അവസാന വെള്ളിയാഴ്ച ഇസ്രയേൽ പൊലീസിന്റെ ആക്രമണത്തിൽ ഇരുനൂറിലധികം പലസ്തീൻകാര്ക്ക് പരിക്ക്. മേഖലയില് സംഘര്ഷം രൂക്ഷമായതോടെ...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.