അസ്‌ട്രാസെനെക്ക 
വാക്സിൻ 
ഉത്പാദിപ്പിച്ച് 
തായ്‌ലൻഡ്

ബാങ്കോക്ക് തായ്ലൻഡിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച അസ്ട്രാസെനെക വാക്സിൻ വിതരണം ആരംഭിച്ചു. ജൂണിൽ അറുപത് ലക്ഷം ഡോസ് വാക്സിനും ജൂലൈമുതൽ നവംബർവരെ പ്രതിമാസം ഒരു കോടി ഡോസ് വീതവും...

Read more

പാവങ്ങള്‍ക്ക് വാക്സിനെത്തിക്കണം ; മുൻ ലോകനേതാക്കൾ ജി 7 രാഷ്ട്രങ്ങളോട്

ലണ്ടൻ ലോകമെമ്പാടും കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള ചെലവ് ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി 7 രാജ്യങ്ങൾ വഹിക്കണമെന്ന് മുൻ ലോകനേതാക്കൾ. വെളളിയാഴ്ച തുടങ്ങുന്ന ജി 7...

Read more

മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍

ജെറുസലേം അധിനിവേശ കിഴക്കന് ജെറുസലേമിലെ ഷേയ്ക്ക് ജരക്ക് സമീപം നടന്ന പ്രകടനം റിപ്പോര്ട്ട് ചെയ്യുന്നതിനിടെ അല്ജസീറയുടെ മാധ്യമപ്രവര്ത്തകയെ അറസ്റ്റ് ചെയ്ത് ഇസ്രയേല് അതിര്ത്തി പൊലീസ്. അല്ജസീറയുടെ ജെറുസലേം...

Read more

സൗദിയിലേക്ക്‌ കോവിഷീല്‍ഡ് മതി

മനാമ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാരുടെ ആശങ്കയ്ക്ക് അറുതി. ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ സൗദി അംഗീകരിച്ച ഒക്സ്ഫഡ് അസ്ട്രസെനെക്ക വാക്സിനു തുല്യമാണെന്ന് സൗദി അധികൃതർ അറിയിച്ചതായി...

Read more

ജി 7 ഏർപ്പെടുത്തിയ നികുതി അപര്യാപ്തം

ലണ്ടന് ജി 7 ധനമന്ത്രിമാരുടെ യോഗം വൻകിട കോർപറേറ്റുകൾക്ക് ഏർപ്പെടുത്തിയ 15 ശതമാനം നികുതി തികച്ചും അപര്യാപ്തമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓക്സ്ഫാം. കോർപറേറ്റുകൾക്ക് നിശ്ചയിച്ച മിനിമം...

Read more

തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം, 
ഭീതിയിൽ ക്യാനഡ

ഒട്ടാവ തലച്ചോറിൽ അജ്ഞാത രോഗബാധയുമായി ക്യാനഡയിലെ ന്യൂ ബ്രൺസ്വിക്കിൽ അമ്പതോളം പേർ ആശുപത്രിയിൽ. ആറുപേർ മരിച്ചു. ശരീരത്തിന്റെ സന്തുലനം നഷ്ടമാകുക, പെട്ടെന്ന് ശരീരഭാരം കുറയുക, പെരുമാറ്റത്തിൽ വ്യത്യാസം,...

Read more

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ മാരകം ; യുകെ അണ്‍ലോക് നടപടി 
അനിശ്ചിതത്വത്തില്‍

ലണ്ടന് ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്റ്റ (ബി 1.617.2) യുകെയില് കണ്ടെത്തിയ ആല്ഫാ വകഭേദത്തേക്കാള് 40 മടങ്ങ് വ്യാപനശേഷി ഉള്ളതാകാമെന്ന് യുകെ ആരോ​ഗ്യ സെക്രട്ടറി മാറ്റ്...

Read more

വൻകിട കോർപറേറ്റുകൾക്ക്‌ 15% നികുതി; നിര്‍ണായക ചുവടുവയ്പ്പുമായി ജി 7

ലണ്ടൻ > നികുതിയടയ്ക്കുന്നത് ഒഴിവാക്കാൻ വൻകിട കോർപറേറ്റുകളുടെ സൂത്രപ്പണി അവസാനിപ്പിക്കാൻ ‘ജി 7’ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം. ബഹുരാഷ്ട്ര കമ്പനികൾക്ക് അവ പ്രവർത്തിക്കുന്ന രാജ്യത്ത് കുറഞ്ഞത്...

Read more

ചൈനയുടെ ‘കൃത്രിമ സൂര്യ’ന് 
പുതിയ റെക്കോഡ്

ബീജിങ് ചൈന നിര്മിക്കുന്ന കൃത്രിമ സൂര്യന് പുതിയ റെക്കോഡ്. യഥാര്ഥ സൂര്യനില്നിന്ന് പുറപ്പെടുന്നതിനേക്കാള് എട്ടിരട്ടി ഊഷ്മാവ് കൃത്രിമ സൂര്യനില് സൃഷ്ടിക്കാനായി. എക്സ്പീരിമെന്റല് അഡ്വാന്സ്ഡ് സൂപ്പര് കണ്ടക്ടിങ് ടോകമാക്...

Read more

കോവിഡ് പ്രതിസന്ധി : ആ​ഗോള ഭക്ഷ്യവിലയിൽ 
വൻ കുതിപ്പ്: യുഎന്‍

ഐക്യരാഷ്ട്രസഭാകേന്ദ്രം കോവിഡ് പ്രതിസന്ധിയിൽ ആ​ഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയര്ന്ന നിലയിൽ. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാര്ഷിക സംഘടന (എഫ്എഒ)തയാറാക്കുന്ന ഭക്ഷ്യവില സൂചികയില് ഏപ്രിലിനെക്കാള്...

Read more
Page 388 of 397 1 387 388 389 397

RECENTNEWS