അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത : മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌

തിരുവനന്തപുരം > അറബിക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതിനാൽ മെയ് 13 മുതൽ മത്സ്യത്തൊളിലാളികൾ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി...

Read more

വാക്‌സിൻ നിർമ്മിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് : ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി> കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.കേന്ദ്ര-സംസ്ഥാന സർക്കാരുകളും...

Read more

കോവിഡ്‌ വാക്‌സിൻ വിതരണത്തിൽ സുതാര്യത വേണം : ഹൈക്കോടതി

കൊച്ചി> കോവിഡ് വാക്സീൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. വെള്ളിയാഴ്ച...

Read more

‘വളരെ വേദനയും അൽപ്പം മാത്രം സന്തോഷവും’; ദാമ്പത്യജീവിതം ഗൗരിയമ്മ ഓർത്തെടുത്തപ്പോൾ

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു മന്ത്രിമാരായ കെആ‍ര്‍ ഗൗരിയമ്മയുടേയും ടിവി തോമസിന്റേതും. പുന്നപ്രവയലാ‍ര്‍ സമര നേതാവായിരുന്നു ടിവി തോമസ്. 1957ലെ ഐക്യകേരള മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നു...

Read more

പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു

തിരുവനന്തപുരം> ആധുനിക കേരളത്തിന് അടിത്തറ പാകിയ ഭരണാധികാരികളിൽ മുൻനിരയിലായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ അനുസ്മരിച്ചു. ദീർഘകാലം നിയമസഭാഗവും മന്ത്രിയായിരുന്ന ഗൗരിയമ്മയെ കേരളം...

Read more

കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി നിയുക്ത എംഎൽഎ

കാസർകോട്: കാസർകോട് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവുമായി തൃക്കരിപ്പൂരിലെ നിയുക്ത എംഎൽഎ . മംഗലാപുരത്ത് നിന്ന് ഓക്സിജൻ വരുന്നത്...

Read more

മെയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ; ആഞ്ഞടിക്കുമോ ‘ടൗട്ടെ’? ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: മെയ് 14 മുതൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ...

Read more

മന്ത്രിസഭ രൂപീകരിച്ച് ഭരണം നടത്താത്തത് ജനവഞ്ചന: കുമ്മനം രാജശേഖരൻ

കൊച്ചി: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ വിജയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താത്തത് ജനവഞ്ചനയാണെന്ന് ബിജെപി നേതാവും മിസോറാം മുൻ ഗവർണറുമായ . കൊവിഡ്...

Read more

ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിത: കെ ജെ തോമസ്‌

കോട്ടയം > രാഷ്ട്രീയ ജീവിതത്തില് ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിതയായിരുന്നു കെ ആര് ഗൌരിയമ്മയെന്നു ദേശാഭിമാനി ജനറല് മാനേജര് കെ ജെ തോമസ് അനുശോചന സന്ദേശത്തില്...

Read more

ആധുനിക കേരളത്തിന്റെ അഗ്‌നിനക്ഷത്രമാണ് ഗൗരിയമ്മ: എ വിജയരാഘവന്‍

തിരുവനന്തപുരം > ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില് ഒരാളെയാണ് കെ ആര് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. കേരളത്തിന്റെ...

Read more
Page 5017 of 5024 1 5,016 5,017 5,018 5,024

RECENTNEWS