Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മെയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ; ആഞ്ഞടിക്കുമോ ‘ടൗട്ടെ’? ചുഴലിക്കാറ്റിന് സാധ്യത

by News Desk
May 11, 2021
in KERALA
0
മെയ്-14-മുതൽ-കേരളത്തിൽ-ശക്തമായ-മഴ;-ആഞ്ഞടിക്കുമോ-‘ടൗട്ടെ’?-ചുഴലിക്കാറ്റിന്-സാധ്യത
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മെയ് 14 മുതൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചു.

14ന് തെക്ക് കിഴക്കൻ അറബിക്കടലിൽ പുലർച്ചെയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറൽ ദിശയിലൂടെയാണ് ന്യൂനമർദ്ദത്തിൻ്റെ സഞ്ചാരപാത. തുടർന്ന് പതിനാറാം തീയതിയോടെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി ഇത് മാറുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ ‘ Taukte () എന്ന പേരായിരിക്കും അറിയപ്പെടുക.

ഈ ന്യൂനമർദ്ദത്തിൻ്റെ ഭീഷണി കേരളത്തിന് ഇല്ലെങ്കിലും തീരപ്രദേശങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സമയത്ത് തീരപ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

മോശം കാലാവസ്ഥയ്‌ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം 2021 മേയ് 14 മുതല്‍ നിർത്തിവച്ചു. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിർദേശം പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. നിലവിൽ ആഴക്കടൽ മല്‍സ്യബന്ധനത്തിൽ തുടരുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണം. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം ആഴക്കടലിൽ മല്‍സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അധികൃതർ ഉടൻ അറിയിക്കണം.

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

മെയ് 14ന് തിരുവനന്തപുരം കൊല്ലം ജില്ലകളിലും മെയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

മെയ് 11ന് ഇടുക്കി മലപ്പുറം ജില്ലകളിലും മെയ് 12ന് ഇടുക്കി ജില്ലയിലും മെയ് 13ന് തിരുവനന്തപുരം ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലും മെയ് 15ന് കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Previous Post

മന്ത്രിസഭ രൂപീകരിച്ച് ഭരണം നടത്താത്തത് ജനവഞ്ചന: കുമ്മനം രാജശേഖരൻ

Next Post

മനുഷ്യ കുഞ്ഞോളം വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ തവളയെ കാണാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
മനുഷ്യ-കുഞ്ഞോളം-വലിപ്പം!-ലോകത്തിലെ-ഏറ്റവും-വലിയ-തവളയെ-കാണാം

മനുഷ്യ കുഞ്ഞോളം വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ തവളയെ കാണാം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.