ഇതര സംസ്ഥാന ലോട്ടറി: സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധതമൂലം: ഹൈക്കോടതി

കൊച്ചി > സംസ്ഥാന സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ് ഇതരസംസ്ഥാന ലോട്ടറിനിയന്ത്രണ ചട്ടം ഭേദഗതി ചെയ്തതെന്ന് ഹൈക്കോടതി. നാഗലാൻഡ് ലോട്ടറി വിതരണത്തിനായുള്ള നാല് ഏജൻസികൾ തമ്മിൽ ബന്ധമുള്ളവരാണെന്ന് സിഎജി...

Read more

യുഡിഎഫ്‌ – ബിജെപി വോട്ടുകച്ചവടം; സി കെ ജാനുവിന്റെ ‘ജെആർപി’ പിളർപ്പിലേക്ക്‌

ബത്തേരി > നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി നടത്തിയ വോട്ട് കച്ചവടത്തിന് പിന്നാലെ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി)പിളർപ്പിലേക്ക്. എൻഡിഎ സ്ഥാനാർഥിയായി ബത്തേരിയിൽ മത്സരിച്ച...

Read more

കൊടകര കുഴൽപ്പണം: ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച്‌ സൂചന ലഭിച്ചു

തൃശൂർ > കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ രണ്ടു പ്രതികളെക്കൂടി കസ്റ്റഡിയിൽ വാങ്ങി. എഡ്വിൻ, രഞ്ജിത്ത് എന്നിവരെയാണ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽനിന്നും നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന്...

Read more

ഗുരുതരരോഗാവസ്ഥയുള്ളവര്‍ വാക്സിനേഷന് സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലും ലോഗിൻ ചെയ്യണം; വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ നൽകിത്തുടങ്ങി. അതേസമയം, മുൻഗണന പ്രകാരം മാത്രമേ വാക്സിൻ വിതരണം നടത്തുകയൊള്ളുവെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു....

Read more

കോവിഡ്‌ പ്രതിരോധത്തിൽ പാളി ട്വന്റി 20; നാല്‌ പഞ്ചായത്തുകളിലും വൻ വീഴ്‌ച

കൊച്ചി > ബദൽ വികസനവും ക്ഷേമവും വാഗ്ദാനം ചെയ്ത് ട്വന്റി 20 അധികാരംപിടിച്ച ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വൻ വീഴ്ച. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വാർഡുതല...

Read more

കുതിരാനിലെ ഒരു ടണൽ 40 ദിവസത്തിനകം തുറക്കുമെന്ന്‌ നിർമാണക്കമ്പനി

കൊച്ചി > കുതിരാനിലെ ഒരു ടണൽ 40 ദിവസത്തിനകം തുറക്കാൻ കഴിയുമെന്ന് നിർമാണക്കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഗതാഗതക്കരുക്ക് കണക്കിലെടുത്ത് ഒരു ടണൽ പൂർത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് സർക്കാർ...

Read more

വാക്‌‌സിനായി ആഗോള ടെണ്ടര്‍; മൂന്നു കോടി ഡോസ് വാങ്ങുമെന്ന് മുഖ്യമന്ത്രി; നടപടി ആരംഭിച്ചു

തിരുവനന്തപുരം > കോവിഡ് വാക്സിനുള്ള ആഗോള ടെണ്ടര് നടപടികള് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടെണ്ടര് നോട്ടിഫിക്കേഷന് തിങ്കളാഴ്ച തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്സിന്...

Read more

വാക്സിൻ: ആഗോള ടെൻഡർ നടപടി ഇന്ന് തുടങ്ങും; മൂന്നു കോടി ഡോസ് വാങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വാങ്ങാനുള്ള ആഗോള ടെൻഡർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി . കേരളം മൂന്ന് കോടി വാക്സിൻ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും...

Read more

സത്യപ്രതിജ്ഞയ്‌ക്ക്‌ പരമാവധി 500 പേർ; “കേരള ജനതയുടെ മനസ്സാണ്‌ സത്യപ്രതിജ്ഞ വേദി’ – മുഖ്യമന്ത്രി

തിരുവനന്തപുരം > പുതിയ എൽഡിഎഫ് മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈകീട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന...

Read more

ശുഭകരമായ സാഹചര്യം; ജനങ്ങളുടെ ജാഗ്രത നേട്ടമായി; രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തില് ശുഭകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളില് വ്യക്തമാകും. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം. എന്നാല്...

Read more
Page 4993 of 5024 1 4,992 4,993 4,994 5,024

RECENTNEWS