പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അവാനി ലെഖാര. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി ലെഖാരയുടെ...

















