Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ

by NEWS DESK
August 31, 2024
in SPORTS
0
പാരാലിമ്പിക്‌സ്-2024:-റെക്കോർഡ്-നേട്ടവുമായി-അവനി-ലെഖാര;-ഇന്ത്യയുടെ-സ്വർണ-വേട്ടക്കാർ-ഇവർ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അവാനി ലെഖാര. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി ലെഖാരയുടെ സ്വര്‍ണം നേട്ടം. ഇന്ത്യൻ താരം മോന അഗര്‍വാളും ഇതേ മത്സരത്തിൽ മെഡൽ നേടി. വെങ്കലമാണ് മോന സ്വന്തമാക്കയത്.

മെഡൽ നേട്ടത്തോടെ, പാരാലിമ്പിക്സ് ചരിത്രത്തിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവനി ലെഖാര. 249.7 പോയിന്റോടെയാണ് അവനി ഒന്നാം സ്ഥാനത്തെത്തിയത്. ടോകിയോയിൽ നേടിയ സ്വര്‍ണം പാരിസിലും അവാനി നിലനിർത്തുകയായിരുന്നു. 50 മീറ്റർ 3 പി ഇനത്തിൽ വെങ്കല മെഡലും താരം ടോകിയോയിൽ നേടിയിരുന്നു.

സമ്മർ പാരാലിമ്പിക്‌സിൻ്റെ 17 എഡിഷനുകളിലായി ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. ഇതിൽ നാലു മെഡലുകൾ ഇത്തവണയാണ് സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്റർ ടി35 ഇനത്തിൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലവും, പുരുഷന്മാരുടെ പത്തു മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളിയും ഈ വർഷം നേടി. 10 സ്വർണ മെഡലുകളാണ് പാരാലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം. 

പാരാലിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ

കായികതാരംഇനംവർഷം
മുരളികാന്ത് പേട്കർനീന്തൽ (പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ)1972
ദേവേന്ദ്ര ജജാരിയപുരുഷന്മാരുടെ ജാവലിൻ ത്രോ2004
മാരിയപ്പൻ തങ്കവേലുപുരുഷന്മാരുടെ ഹൈജമ്പ്2016
ദേവേന്ദ്ര ജജാരിയപുരുഷന്മാരുടെ ജാവലിൻ ത്രോ2016
അവനി ലെഖാരഷൂട്ടിംഗ് (സ്ത്രീകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ്)2020
സുമിത് ആൻ്റിൽപുരുഷന്മാരുടെ ജാവലിൻ ത്രോ2020
മനീഷ് നർവാൾഷൂട്ടിംഗ് (പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ)2020
പ്രമോദ് ഭഗത്ബാഡ്മിൻ്റൺ (പുരുഷ സിംഗിൾസ് SL3)2020
കൃഷ്ണ നഗർബാഡ്മിൻ്റൺ (പുരുഷ സിംഗിൾസ് SH6)2020
അവനി ലെഖാരഷൂട്ടിംഗ് (സ്ത്രീകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ്)2024

 

Read More

  • സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
  • ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ
  • പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി
  • പാരാലിമ്പക്‌സിന് പാരിസിൽ വർണാഭമായ തുടക്കം
  • മികച്ച ഗോൾ സ്‌കോറർ;റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
  • ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ
  • കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി
  • ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ
Previous Post

മാസ് സംഘടന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Next Post

പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മാധ്യമ പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പ്രസ്സ്-ഇൻസ്റ്റിറ്റ്യൂട്ട്-ഓഫ്-ഇന്ത്യ-മാധ്യമ-പുരസ്കാരം-ദേശാഭിമാനി-ഫോട്ടോഗ്രാഫർ-മിഥുൻ-അനില-മിത്രന്

പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മാധ്യമ പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.